“അപ്പോൾ, ആ സെൽഫി “… ഞാൻ ഒരു നിമിഷം കൊണ്ട് വീണ്ടും തിരിഞ്ഞു ഫോണെടുത്തു, ഇത്രയൊക്കെ കണ്ടിട്ടും ഇതൊക്കെയെന്റെ തോന്നലാകണേ എന്ന പ്രാർത്ഥനയോടെ ഞാൻ വീണ്ടും വാട്സ്ആപ്പ് ചാറ്റിൽ ആ സെൽഫി ഫോട്ടോയ്ക്കായി തിരഞ്ഞു.
“ഓഹ് ഫക്ക് “… സെൽഫി ഫോട്ടോ കണ്ട ഞാൻ തലയിൽ കൈ വച്ചു പോയി..
അവരുടെ പുതിയ ഫോണിൽ സമീറയും, ഞാനും, അവരും കൂടി ഒരുമിച്ചെടുത്ത സെൽഫി. എന്റെ വലതു വശത്തു സമീറയും, ഇടതു വശത്തെന്റെ അരയിൽ കൈ ചുറ്റി സമയ്യയും … വെള്ളത്തിന്റെ പുറത്തു ഞാൻ സമീറയെ മാത്രമേ ശ്രദ്ധിച്ചുള്ളൂ.
അവിടെ ആര് ഫോൺ എടുത്താലും ഫസ്റ്റ് സെറ്റ് ചെയ്യാൻ എന്റെയടുത്തു വരാറുണ്ട്, പ്രത്യേകിച്ചും ലേഡീസ്. അവർക്കാണല്ലോ ഫോണിൽ എന്തെങ്കിലും ചെയ്യാൻ പേടി. കഴിഞ്ഞ ദിവസം അക്കച്ചി പുതിയ ഫോൺ എടുത്തിരുന്നു, ഫസ്റ്റ് പ്ലെയ്സ്റ്റോർ സെറ്റാക്കാനും, പഴയ ഫോണിലെ ഡാറ്റാ പുതിയതിലേക്ക് മാറ്റാനുമായി താഴെ ഗോഡ്ഡൗണിൽ വന്നിരുന്നു. എല്ലാം ശരിയാക്കിയ സമയത്ത് സമീറ വന്നു സെൽഫിയെടുക്ക് അക്കച്ചി ക്യാമറ സൂപ്പറാണോന്നു നോക്കട്ടെ എന്ന് പറഞ്ഞു എടുപ്പിച്ച സെൽഫിയാണത്.
ഇതികർത്തവ്യമൂഢനായി കുറച്ചു നേരമിരുന്നു പോയി ഞാൻ. ഇക്ക വല്ലതും അറിഞ്ഞാൽ എന്റെ പൊടി പോലും കിട്ടില്ല. എത്ര വിശ്വാസമാണെന്ന് പറഞ്ഞാലും പുള്ളിയുടെ പെങ്ങളെ കള്ളവെടി വെയ്ക്കാൻ നോക്കുന്നവനെ പുള്ളി വെറുതെ വിടുമോ.
“ഇതാണ് മൈരേ കപ്പാസിറ്റിയില്ലാത്തവൻ വെള്ളമടിക്കാൻ പോകരുതെന്ന് പറയുന്നത്… നിനക്കെന്തിന്റെ കഴപ്പായിരുന്നെടാ പൂറാ😡 ” വാർഡ്രോബിലെ കണ്ണാടിയിൽ കണ്ടയെന്റെ രൂപത്തെ നോക്കി ഞാൻ അലറി..
“ഓഹ് എന്ത് ചെയ്യും, എന്ത് ചെയ്യും, ഒഹ്ഹ്ഹ്ഹ് ” ഞാൻ തലമുടി പിടിച്ചു വലിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു.
“അല്ല,” ഞാൻ എന്തോ ഓർത്തു നടത്തം നിർത്തി, കണ്ണാടിയിലെ പ്രതിബിംബത്തെ നോക്കിക്കൊണ്ട് ചോദിച്ചു ” നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്, അവരും നിന്നോട് അനുകൂലമായല്ലേ സംസാരിച്ചത് “..
“അതിന്റെയർത്ഥം അവർക്കും താല്പര്യമുണ്ടെന്നല്ലേ?”
“അവർക്കു താല്പര്യമുണ്ടേൽ നീ പണ്ണാൻ പോകുമോ മൈരേ ” മനസാക്ഷി മൈരൻ –
“പോയാലെന്താ, അവർക്കും പൂറില്ലേ, സമീറയായാലും -സമ്മയ്യായാലും എന്താ നിനക്ക് കാര്യം നടന്നാൽ പോരെ “