മനസാക്ഷി മൈരനാണ്. ഇടയ്ക്കു ഇങ്ങനെ നെഗറ്റീവ് അടിക്കും.
“ഡാ, നീ പോയോ?” അച്ചുവിന്റെ ശബ്ദമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്.
“ഹേയ്, ഞാൻ എന്ത് സംസാരിക്കുമെന്ന് ആലോചിക്കുകയായിരുന്നു “…
“നീ ആലോചിക്കേണ്ട, അങ്ങ് വിളിച്ചാൽ മതി ”
“Mm.. നിനക്കെന്താ പരിപാടി, ഒന്നുമില്ലേൽ വൈകുന്നേരം ഫ്ലാറ്റിലേക്ക് വാ ”
“ഹേയ് ഇന്ന് ഫുൾ ബിസിയാണ്, കുറച്ചു വാഷിങ്ങും, ക്ലീനിങ്മുണ്ട്.. ഉച്ചക്ക് ഫുഡ് അടി കഴിഞ്ഞാൽ, നേരെ എല്ലാവരും കൂടി ആതിരപ്പള്ളിക്ക് വിടും, പിന്നെ രാത്രിയാകും തിരിച്ചെത്താൻ.. എന്നാ ശരി നീ വച്ചോ.. ഞാൻ പറഞ്ഞത് മറക്കണ്ട.”
“ഓക്കേ ഡാ… ബൈ ” ഫോൺ കട്ടായി..
കഴിച്ചു കഴിഞ്ഞു പ്ളേറ്റ് എല്ലാമെടുത്തു കഴുകി വച്ചു, കിച്ചൻ ക്‌ളീനാക്കി.കഴുകാൻ ഉള്ള ഡ്രെസ്സെല്ലാമെടുത്ത് വാഷിംഗ് മെഷീനിലിട്ട്, വേസ്റ്റ് എല്ലാം ഒരു പ്ലാസ്റ്റിക് ബാഗിലാക്കി വച്ചു. അപ്പോഴാണ് കാറിൽ കുപ്പിയിരിക്കുന്ന കാര്യമോർത്തത്. കൈയിൽ ഒരു ബാഗുമെടുത്തു, ഒപ്പം വേസ്റ്റിന്റെ കവറുമെടുത്തു, താഴെ കോര്പറേഷന്റെ ഗാർബേജ് ബിന്നിലിടാം.
വേസ്റ്റ് കളഞ്ഞു, കാറിൽ നിന്ന് കുപ്പിയുമായി തിരികെ ഫ്ലാറ്റിലെത്തി. അതെല്ലാം എടുത്തു ഫ്രിഡ്ജിലാക്കി ഞാൻ ബാൽക്കണിയിലേക്ക് നടന്നു…
സമീറയെ വിളിക്കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ. ഇപ്പോൾ സമയ്യയുണ്ട്, തൈ കിളവിയാണെങ്കിലും ചരക്കാണ്, അവളുടെ സംസാരം കേട്ടിട്ട് എപ്പോൾ വേണമെങ്കിലും കാലകത്താൻ റെഡിയാണെന്നു തോന്നുന്നു.ആഗ്രഹം തീർക്കാൻ അത് പോരെ, ഇനി സമീറയെ കൂടി ശ്രമിച്ചു നോക്കണോ?
സമീറയുടെ മുഖം മനസ്സിൽ വന്നപ്പോൾ ഉള്ളിൽ മഞ്ഞു വീണ സുഖം. അവൾ സമയ്യയെ പോലെയല്ല, ആ ഇരുനിറമാർന്ന മേനിയും, സദാ പുഞ്ചിരി വിടർന്ന മുഖവും, കരിംകൂവള മിഴികളും …. ആർക്കായാലും ഒന്ന് പ്രേമിക്കാൻ തോന്നിപ്പോകും.. ആ അഴകിനെ താലോലിക്കാതിരിക്കാൻ ആർക്കുമാവില്ല..
എന്തായാലും വിളിക്കാം, ഇക്കയുടെ വീട്ടിൽ എത്താൻ ഇനിയും സമയമുണ്ട്.
ഞാൻ ഫോണെടുത്തു സമീറയുടെ പേര് ടൈപ് ചെയ്തു, sam അടിച്ചപ്പോൾ തന്നേ കോൺടാക്ട്സിൽ ആദ്യം വന്ന പേര് സമയ്യയുടെ, താഴെ സമീറയുടെയും..
ചുമ്മാതല്ല രാത്രി മാറിപ്പോയത്, sam – ൽ തുടങ്ങുന്ന ആ രണ്ടു പേരുകൾ മാത്രമേ എന്റെ ഫോണിൽ ഉള്ളു.. പേര് മാറ്റി സേവ് ചെയ്യണം, ഇല്ലെങ്കിൽ ഇനിയും പണികിട്ടും..