ഒരേയൊരാൾ [ഹരി]

Posted by

“ഇപ്പൊ പേടിയൊക്കെ മാറിയില്ലേ?” വീണ്ടും രാജിയുടെ ശബ്ദം.

“മ്..” ജ്യോതി വളരെ പതുക്കെ മൂളി.

“നന്നായി. പോയി കഴുക്ട്ടോ…. ”

ജ്യോതി ഒന്നും മിണ്ടാതെ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക് പോയി.

 

*****************************

Leave a Reply

Your email address will not be published. Required fields are marked *