പലരും നായകൻ ആക്കാം പക്ഷേ സിനിമക്ക് വേണ്ടി പണം മുടക്കണം എന്ന് പറഞ്ഞപ്പോ അവൻ ഉള്ളിൽ കരഞ്ഞുകൊണ്ട് ഇറങ്ങി പോന്നു.. ജീവിത ചിലവിനു വേണ്ടി കരാട്ടെ ക്ലാസ് ഇടം എന്ന് വെച്ചപ്പോൾ മുട്ടിനു മുട്ടിനു കരാട്ടെ ക്ലാസുകൾ ഉള്ള കൊച്ചിയിൽ അതിനും വലിയ സ്കോപ് ഇല്ലെന്നു അവനു മനസ്സിലായി.. പിന്നീട് ഒന്ന് രണ്ടു ഏജന്റ് മുഖേന സിനിമയിൽ ഡ്യൂപ്പ് ആയും സ്റ്റണ്ട് ആർട്ടിസ്റ്റ് ആയും ഒരു വിധം കഴിഞ്ഞു കൂടുകയായിരുന്നു..
സിനിമാനടൻ ആകാൻ പോകുന്നു എന്ന് പറഞ്ഞു പോന്ന നാട്ടിലേക്കു തിരികെ ഒന്നും അല്ലാതെ തിരിച്ചു പോകാൻ അവന്റെ ആത്മാഭിമാനം അവനെ അനുവദിച്ചില്ല.. അപ്പൊ ഇതുവരെയുള്ള സംഗതികളുടെ കിടപ്പ് വായനക്കാരായ നിങ്ങൾക്കും മനസ്സിലായല്ലോ വീണ്ടും നമുക്ക് വർത്തമാനകാലത്തേക്കു വരാം
രണ്ടാഴ്ച കൂടിയാണ് ഒരു വർക്ക് കിട്ടിയത് അതും നായകന്റെ ഡ്യൂപ്പ് ആയി രണ്ടാം നിലയിൽ നിന്ന് ഫൈറ്റ് ചെയ്യുന്നതും കെട്ടിടത്തിന്റെ മുകളിൽ നിന്നും സ്വിമ്മിങ് പൂളിലേക്ക് എടുത്തു ചാടുന്നതും ആയ സീനുകൾ.. ശരിക്കും ശരീരം നുറുങ്ങി പോകുന്ന വേദന രാവിലെ ആറുമണിക്ക് തുടങ്ങിയത് ആണ് രാത്രി ഒൻപതു ആയി കഴിഞ്ഞപ്പോൾ എല്ലാം കഴിഞ്ഞപ്പോ ഏജന്റ് കൊണ്ട് വന്നു 3000 രൂപ പിടിപ്പിച്ചു ബഡ്ജറ്റ് കുറഞ്ഞ ഫിലിം ആണത്രേ മയിരനു അയ്യായിരം എങ്കിലും കിട്ടിക്കാണും പക്ഷെ ബാക്കി അവന്റെ കമ്മീഷൻ ആയി എടുക്കും എന്ത് ചെയ്യാൻ പിണക്കിയാൽ ഇനി ഇത് കൂടി ഇല്ലാതാവും
പണം കയ്യിൽ കിട്ടിയ ഉടനെ ആദ്യം പോയി ഒരു ലോക്കൽ റം വാങ്ങി, അങ്ങനെ മദ്യപിക്കുന്ന ശീലം അവനില്ല കയ്യിൽ പണം ഇല്ലാത്തതു കൊണ്ട് രണ്ടാഴ്ച ചോറും പരിപ്പുകറിയും ആയിരുന്നു ഭക്ഷണം ഇന്നെങ്കിലും മനസ്സ് നിറച്ചു ഭക്ഷണം കഴിക്കണം പിന്നെ മേൽവേദന പോകാൻ റമ്മിൽ അല്പം കുരുമുളക് കൂടി ചേർത്ത് ഒരു പിടി പിടിക്കാം..
തിരികെ തന്റെ റൂമിലേക്ക് പോകുന്ന വഴി അവന്റെ മൊബൈൽ റിങ് ചെയ്തു നോക്കിയപ്പോ ചന്ദ്രിമ മുഖർജി ആണ് ഐറ്റം ഡാൻസർ ആയി ജോലി ചെയ്യുന്ന ബംഗാളി പെണ്ണ്, ഇന്ന് അവളുടെ കൂടെ കൂടാൻ വിളിക്കുന്നതാണ്.. ഇന്ന് തനിക്ക് വർക്ക് ഉണ്ടായിരുന്നു എന്നറിഞ്ഞു ഉള്ള വിളിയാണ്, അവളുടെ കഴപ്പ് തീർക്കാനും കയ്യിൽ ഉള്ള കാശു വഹിക്കാനും. ഒരു മാസം ആയി അവളെ ഒന്ന് പൂശിയിട്ട് പക്ഷേ ഇന്ന് പോയാൽ ഉള്ള പൈസയിൽ മുക്കാലും അവൾ ഊറ്റും ,