അയ്യോ കണ്ണാ നിനക്ക് ഫീൽ ആയോ ഈ ചവർ അടിച്ചു നിന്റെ ചങ്ക് വാടേണ്ട എന്ന് കരുതി പറഞ്ഞതാ.. നീ വിഷമിക്കണ്ട നമുക്ക് വഴി ഉണ്ടാക്കാം – രേവമ്മ അകത്തേക്ക് പോയി ഒരു പകുതി കുപ്പി വോഡ്കയും ആയി വന്നു
നിങ്ങളെ പണിയെടുപ്പിച്ചു കിട്ടിയ കമ്മീഷൻ കൊണ്ട് ഇന്നലെ എന്റെ കെട്ടിയവൻ വാങ്ങി കൊണ്ട് വച്ചതാ, അപ്പൊ നിനക്ക് ഇതിനു അവകാശം ഉണ്ട്
അപ്പൊ വരുമ്പോ അന്വേഷിക്കില്ലേ
നോക്കുമ്പോ കണ്ടില്ല എങ്കിൽ മോൾ എടുത്തു കൊണ്ട് പോയതാ എന്ന് കരുതിക്കോളും അവൾ വോഡ്ക ആണ് സാധാരണ അടിക്കാറുള്ളത്
അപ്പൊ നിങ്ങളുടെ കെട്ടിയവൻ ഇന്ന് വരില്ലേ
ഇല്ല വർക്ക് ഉണ്ട് ഇന്നും നാളെയും കാണില്ല എന്ന് പറഞ്ഞിട്ടാണ് പോയത്, നേപ്പാളിൽ നിന്ന് കുറച്ചു ഡാൻസർസ് വന്നിട്ടുണ്ട് അവരുടെ കാലിന്റെ ഇടയിൽ ആകും വർക്ക് – രേവമ്മ പുച്ഛത്തോടെ പറഞ്ഞു,
നീ വാ നമുക്ക് കഴിക്കാം – രേവമ്മ ഭക്ഷണം വിളമ്പാൻ തയാറായി — ചപ്പാത്തിയും കുറച്ചു ബസുമതി ചോറും മീൻ ഫ്രൈയും വെജിറ്റബ്ൾസ് എല്ലാം കൂടി മിക്സ് ആക്കിയ ഒരു കറിയും അച്ചാറും ദാലും മേശയിൽ നിരന്നു അവൻ കൊണ്ട് വന്ന തന്തൂരിയും അവൾ എടുത്തു പ്ലേറ്റിൽ വച്ചു.. അവൻ അപ്പോഴേക്കും ഫ്രിഡ്ജ് തുറന്നു കുറച്ചു പച്ച മുളകും നാരങ്ങയും ഫാന്റയുടെ ബോട്ടിലും എടുത്തു വോഡ്ക മിക്സ് ചെയ്തു, രണ്ടു പേരും ഭകഷണവും വോഡ്കയും കഴിച്ചു ..രണ്ടാമത്തെ ഗ്ലാസ് ഒഴിച്ചപ്പോഴേക്കും രേവമ്മയുടെ നാവു ചെറുതായി കുഴയാൻ തുടങ്ങി, ഇനി അധികം ആയാൽ രണ്ടു പേരും ഓവർ ആകും എന്നുള്ളതിനാൽ അവൻ നിർത്തി
എടാ കണ്ണാ
പറ രേവമ്മ
നീ ഇവിടെ വരുന്നതാടാ എനിക്ക് ഏറ്റവും സന്തോഷം
അതെന്താ രേവമ്മേ
നീ എന്റെ മോനാടാ, എന്റെ ഇഷ്ടം അറിയാവുന്നവൻ
ഒരു തന്തൂരി വാങ്ങി വന്നതിനു എന്നെ ഇങ്ങനെ പുകഴ്ത്താതെ രേവമ്മേ .. നിങ്ങളുടെ കെട്ടിയോനോട് നിങ്ങൾ പറയാത്തത് കൊണ്ടല്ലേ അങ്ങേരിതൊന്നും വാങ്ങാത്തത്