“ഒന്നും ഇല്ല.. നമുക്ക് പോകാം..” അവൾ ഋഷിക്ക് മുഖം കൊടുക്കാതെ പറഞ്ഞു…
കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ നോക്കിയപ്പോൾ ഋഷി അവളെ താങ്ങി…
സ്വാതിക്ക് അവിടെ ആകെ ശ്വാസം മുട്ടുന്നപോലെ തോന്നി..
അവൾ ബ്രായും ഷഡിയും നേരെ ഇട്ടു.. അപ്പോഴേക്കും ഋഷി അവളുടെ കുർത്ത എടുത്തു കൊടുത്തു…. ആ സമയം ഋഷി അവന്റെ ഡ്രസ്സ് എല്ലാം നേരെയിട്ടു…
സ്വാതി അതു വാങ്ങി തലവഴി ധരിച്ചു…ശേഷം പുറകിലെ സിബ് ഇടാൻ നോക്കി.. പക്ഷെ സ്വാതിക്ക് അതു എത്ര ശ്രമിച്ചിട്ടും കേറ്റാൻ പറ്റിയില്ല… അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു…
ഋഷി അവളുടെ ചെയ്തി കണ്ട് അവളെ സഹായിക്കാൻ ശ്രമിച്ചു…
പക്ഷെ സ്വാതി പെട്ടന്ന് ഋഷിയെ തടഞ്ഞു…
“വേണ്ട ഞാൻ ഇട്ടോളാം.. സാർ മാറ്.. “സ്വാതി കുറച്ചു ദേഷ്യത്തോടെ പറഞ്ഞു…
“ഞാൻ സഹായിക്കാം സ്വാതി…”
അതുകൂടെ കേട്ടതും സ്വാതിയുടെ സകല നിയന്ത്രണവും പോയി..
അവൾ തിരിഞ്ഞു നിന്ന് ഋഷിയുടെ ഷർട്ടിൽ പിടിച്ചു…
“സാർ എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നെ…. അതുകൊണ്ടല്ലെ എനിക്കു എന്റെ മനോജേട്ടനെ പിന്നെയും ചതിക്കേണ്ടി വന്നെ…. ഞാൻ പറഞ്ഞതല്ലെ വേണ്ട.. വേണ്ടാന്ന്…”
സ്വാതി നിന്ന് കരഞ്ഞു….
“സ്വാതി.. അത്.. പെട്ടന്ന്… നീയും സമ്മതിച്ചതുകൊണ്ടല്ലെ…. “ഋഷി അവളുടെ ഭാവമാറ്റത്തിൽ പകച്ചുകൊണ്ട് പറഞ്ഞു..
“അതെ എന്റെ തെറ്റാണ്… സമ്മതിച്ചു.. ഇനി അത് ആവർത്തിച്ചുകൂടാ… അതുകോണ്ട്… സർ എന്നെ ഇനി മുതൽ കാണാൻ വരരുത്… ഇനിയും മനോജേട്ടന്റെ മുന്നിൽ കുറ്റം ചെയ്തവളെപോലെ നിൽക്കാൻ വയ്യ..
അതുകൊണ്ട് സാർ ഇനി എന്നെ കാണാൻ വരരുത്…” സ്വാതി ഉറപ്പോടെ പറഞ്ഞു മുറിവിട്ടു പോയി …
ഋഷിക്ക് ആകെ വല്ലാതെ ആയി…
” ഞാൻ അവളെ ഇവിടെ കൊണ്ടുവരരുതായിരുന്നു… ശെ..”
ഋഷി ഡ്രസ്സ് എല്ലാം ധരിച്ചു പുറത്തേക്കുപോയി..
സ്വാതി അപ്പോഴേക്കും വണ്ടിയിൽ കയറി ഇരുന്നിരുന്നു….
ഋഷി അവളെ ഒന്നു നോക്കി വണ്ടിയെടുത്തു…