ഓടണ്ട ഞാൻ വിളിക്കില്ല
😊
എന്നാലും എന്താ ഞാൻ വിളിക്കുക, സുമി ന്ന് വിളിച്ച ഇഷ്ടപ്പെടുമോ
ആ അതിനെന്താ വിളിച്ചോ
സുമീ……..
🤭 എന്തോയ്
സുഖണോ
ഉം സുഖം വിച്ചുനോ .
കുഴപ്പം ഇല്ല . ഇക്ക വിളിച്ചോ.
ഇല്ല
സമയം ആയില്ലേ
അങ്ങനെ ഒന്നും ഇല്ല ഇന്നിനി ചിലപ്പെ വിളിക്കൂ.
അതെന്താ
ഇക്ക അങ്ങനെ എന്നും വിളിക്കാറില്ല. Msg അയക്കും വിളിച്ചില്ലേൽ, അത്രേ ഉള്ളൂ.
അതെയോ , മോള് ഉറങ്ങിയോ .
ആ കിടന്നു ഉറങ്ങി കാണില്ല.
ഏത് റൂമിലാ താൻ
ഞാൻ താഴെ എന്തേയ്
താഴെ ഏത് റൂമിലാ എന്ന്. ഇവിടുന്ന് കാണാൻ പറ്റിയാൽ ഒരു ടാറ്റ തരാൻ വേണ്ടി 😀
വിച്ചുൻ്റെ റൂം ഏതാ .
മുകളിൽ മുന്നിൽ നിങ്ങളുടെ വീടിനോട് ചേർന്നുള്ളത്
അതെയോ , ഞാൻ ഹാളിന് പുറകിൽ ഒരു റൂമില്ലെ അവിടെയാ .
ആണോ ആ ജനൻ എനിക്ക് കാണാം
കൈ ഇട്ടെ പുറത്തേക്ക്
😄 Wait
എൻ്റെ റൂമിൻ്റെ ജനിൽ നിന്നും താഴെ അവളുടെ വീടിൻ്റെ പുറകിലെ റൂമിൻ്റെ ജനൽ ചെറുതായിട്ട് കാണാൻ പറ്റുന്നുണ്ട്
ഞാൻ പറഞ്ഞപ്പോൾ ആ മുറിയുടെ കർട്ടൻ മാറ്റുന്നതും , വെളിച്ചം കുറച്ചൂടെ കൂടി വരുന്നതും കാണാം , അവൽ ജനൽ തുറക്കുന്നത് സൗണ്ടും കേട്ടു.
കാണുന്നുണ്ടോ ?
Yes 🤑
അവൽ എനിക്ക് വേണ്ടി കൈ അനക്കികൊണ്ടിരുന്നു.
Me: Shake hand താ 😝
അത് അയച്ചപ്പോൾ കൈ എൻ്റെ നേരെ നീട്ടി shake hand തരുന്നത് പോലെ കൈ കുലുക്കി ,
എൻ്റെ shake hand കിട്ടിയോ 🤭
ഉം കിട്ടി കിട്ടി 😂