അവിടെ നിന്നും അനക്കം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ കുളിക്കാൻ ആയി പോയ്.
മുകളിലെ എൻ്റെ ബാത്റൂമിൻ്റെ ജനലിൽ നിന്നും നോക്കിയാൽ സമിയുടെ വീടിൻ്റെ ബാത്ത്റൂം വിൻഡോ കാണാൻ പറ്റും പക്ഷേ അത് അടഞ്ഞ് കിടക്കുകയാണ് പലപ്പോഴും .
ഒരു ഒളിഞ്ഞ് നോട്ടം 😉
പക്ഷേ ഇന്ന് നോക്കുമ്പോൾ അത് തുറന്ന് കിടക്കുന്നു. പക്ഷേ ലൈറ്റ് ഒന്നും കാണുന്നില്ല.
എപ്പോഴെങ്കിലും ഒരു കുളിസീൻ കിട്ടിയാലോ എന്ന പ്രതീക്ഷ അവിടെ ഭിത്തി പണിത അന്ന് തൊട്ട് ഞാൻ പ്രതീക്ഷിക്കുന്നുണ്ട് . ഗ്ലാസ്സ് വച്ച വിൻഡോ ആണെങ്കിൽ ഒന്നും കാണാൻ പറ്റത്തും ഇല്ല . പകരം കമ്പി ആണെങ്കിൽ വിൻഡോ ഓപ്പൺ ആക്കിയാൽ ടെറസ്സിൽ നിന്നും സീൻ കിട്ടും എന്ന പ്രതീക്ഷ .
ഞാൻ കുളിച്ച് ഭക്ഷണം കഴിക്കുമ്പോൾ സൂമിയുടെ msg വന്നു.
വെകം ഭക്ഷണം കഴിച്ച് ഞാൻ റൂമിലേക്ക് ഓടി .
Hi 😊
കാണാനേ ഇല്ലല്ലോ മേടത്തിനെ
അടുക്കളയിൽ ആയിരുന്നു .
കഴിച്ചോ ?
ഉം വിഷ്ണുവോ
കഴിച്ചു. ബുദ്ധിമുട്ട് ഇല്ലെങ്കിൽ ഇ വിഷ്ണു എന്ന വിളി അല്പം ലൈറ്റ് ആക്കമോ
ആ ആക്കലോ എന്താ വിളിക്കുക
ഇഷ്ടം ഉള്ളത് വിളിച്ചോ
എന്താ വീട്ടിൽ വിളിക്കുക
വിച്ചു😜
എന്നാ അത് വിളിക്കാം .
വിച്ചൂ ……
ഓ…… 😆, ഇത്തേന എന്താ വിളിക്കുക വീട്ടിൽ
അങ്ങനെ ഒന്നും ഇല്ല , സുമി.
ഞാൻ എന്താ വിളിക്കണ്ടെ
ഇഷ്ടം ഉള്ളത് വിളിച്ചോ.
ന്നാ തെറി വിളിക്കാം 🤭
അള്ളോ…. ചെറുത് ആണെങ്കിൽ കുഴപ്പം ഇല്ല.
അതേതാ ഈ ചെറുത് 😀
വല്ല പട്ടി പൂച്ച കഴുത എന്നൊക്കെ
ഓ…. എന്നാ വലുത് വിളിക്കാം 😆
ഞാൻ ഓടും എന്ന 🙉🏃