കൂട്ടിലെ കിളികൾ 4 [ഒടിയൻ]

Posted by

 

ഹും…..

ഇനി നാളെ കേറി പോ വീട്ടിൽ , നേരം കുറെ ആയി .

 

ചിനുങ്ങിയ മുഖവുമായി അവൽ ടാറ്റ തന്ന് ഗെയിറ്റിന് അകത്തേക്ക് കയറി .

 

വീടെത്തറയപ്പോൾ സിമിയുടെ വീടിൻ്റെ മുന്നിൽ നമ്മുടെ നിത്യാ മേനോൻ ഇരിപ്പുണ്ടായിരുന്നു ഫോണും നോക്കി.

 

ഞാൻ വീട്ടിൽ കയറിയപ്പോൾ ലേറ്റ് ആയതും പറഞ്ഞ് അമ്മ എൻ്റെ നേരെ ചാടി കയറി. അവിടന്നും നൈസ് ആയി ഊരി ഞാൻ റൂമിലേക്ക് കയറി വന്നു .

 

ബെഡിൽ കിടന്ന് ഫോണും കൈൽ എടുത്ത് ഇരുന്നു .

ഡാ നാളെ ഉച്ചയ്ക്ക് ശേഷം ഫ്രീ ആണോ.

 

എൻ്റെ സീനിയർ മൃതുലയുടെ msg ആണ്. കോളേജിൽ നിന്നും പാസ്സൗട്ട് ആയി പോയ്. ഞങ്ങൾ തമ്മിൽ ചെറിയ ഒരു അവിഹിതം ഒക്കെ ഉണ്ട് .

 

എന്താഡി

 

എനിക്ക് ഉച്ചവരെ ടൗണിൽ പരിപാടി ഉണ്ട് ഉച്ചയ്ക്ക് ശേഷം നീ ഉണെങ്കിൽ ഒന്ന് കറങ്ങാൻ പോകാൻ , വീട്ടിൽ ഇരുന്ന് മടുത്തു.

 

ആ set ആക്കാം . എന്തെടുക്കുവാടി

 

ഒന്നും ഇല്ലെട ഇങ്ങനെ ഇരിപ്പ് , നി കഴിച്ചോ

 

കഴിച്ചില്ല ഞാൻ ഇപ്പൊ വന്ന് കയറിയതെ ഉള്ളൂ .

 

അതെന്ന ലേറ്റ് ആയേ

 

ഒരു പടത്തിന് പോയ് RP യിൽ

 

ആരായിരുന്നു കൂടെ .

 

ജൂനിയർ ഒരു കുട്ടിയാ

 

അതിനെ അല്ലേ പറഞ്ഞത് ഒഴിവാക്കി ശെരിയവില്ല എന്ന് .

 

അതല്ല , ഇത് വേറെ, മൂന്ന് നാല് ദിവസമേ ആയുള്ളൂ . ഹരിയുടെ ഹോസ്റ്റലിൽ ഉണ്ടയതാ. എന്നോട് ഒരു ക്രഷ് പോലും കുട്ടിക്ക് . 😜

 

നീ ആര് മോനെ കാമ ദേവൻ അല്ലേ , സീനിയർ ചേച്ചി മാരെ പോലും വളയ്ക്കുന്ന മിടുക്കൻ അല്ലേ .

 

എന്താ ഒരു പുച്ഛം .

 

ഏയ് പുച്ഛം ഒന്നും ഇല്ല അഭിമാനം മാത്രമേ ഉള്ളൂ . എന്നിട്ട് കൊച് എങ്ങനെ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *