കൂട്ടിലെ കിളികൾ 4 [ഒടിയൻ]

Posted by

 

ഉറക്കം വന്നാൽ അല്ലേ ഉറങ്ങാൻ പറ്റൂ.

 

ഞാൻ കാരണം നിൻ്റെ ഉറക്കോം പോയ് ☹️

 

നല്ല ഒന്നാന്തരം first night കഥ കേട്ടില്ലേ അതുകൊണ്ട് .

 

🙊🙈

 

നല്ല കഥ ആയിരുന്നു . പക്ഷേ വിശദമായി മനസിലാക്കാൻ പറ്റിയില്ല

 

ആയ്യേടാ… അത്രേം മനസിലാക്കിയാൽ മതി

 

അയ്യോ പറ്റില്ല ഇന്ന് രാത്രി പാർട്ട് 2 വേണം, അത് ഇത് പോലെ മുക്കിയും മൂളിയും പറ്റില്ല 😝

 

🙈🙈🙈 നോക്കാം 🙊

 

നോകിയ പോരാ മസ്റ്റ് വേണം കാത്തിരിക്കും 😄😄

 

🙉 ഞാൻ ആദ്യയിട്ടാ ഇങ്ങനെയൊക്കെ

 

എന്നിട്ട് എന്തെങ്കിലും പറ്റിയോ ?

 

അതില്ല എന്നാലും

 

ഒരു എന്നാലും ഇല്ല , രാത്രിയിലെ സങ്കടം ഒക്കെ മാറി ഹാപ്പി ആയില്ലേ .

 

Yes

 

ആ അധാണ് ഞാൻ 😄

 

😄😄 , ഞാൻ എന്നാ പോട്ടെ മോൾക്ക് ലഞ്ച് ബോക്സ് കൊടുത്ത് വിടണം ഫുഡ് ഉണ്ടാകട്ടെ .

നീ ഉറങ്ങാൻ നോക്ക് ക്ലാസ്സിൽ പൊണ്ടെ

 

ഞാൻ ഇന്ന് ലീവ് ആക്കി , സുമി ഇനി എപ്പഴാ ഉറങ്ങുക

 

ഞാൻ മോള് പോയ് കഴിഞ്ഞാ ഫ്രീ അല്ലേ

 

ആ എന്ന ഉറക്കം കഴിഞ്ഞ് കാണാം .

 

Ok

 

അവൽ പോയപ്പോൾ ഞാൻ ഫോണും മാറ്റി വച്ച് കിടന്ന് ഉറങ്ങി.

 

അവളുടെ മനസ്സിലേക്കുളള ദൂരം വളരെ അധികം കുറഞ്ഞ് , അവൾക്ക് ദൈര്യമയി മനസ്സ് തുറക്കാൻ പറ്റുന്ന ആളാകാൻ എനിക്ക് സാധിച്ചു. അത് എന്നെ സംബന്ധിച്ച് അവളിലേക്കുള്ള ദൂരം അടുക്കുന്നത് ആയിരുന്നു.

 

അഭിപ്രായങ്ങൾ നല്ലതും മോശവും നിർബന്ധമായും രേഖപ്പെടുത്തണം എന്ന് അഭർഥിക്കുന്നു . നിങ്ങളുടെ suggestion അറിയിക്കുക തിരുത്താൻ ഉള്ളത് തിരുത്തി കൂട്ടിച്ചേർക്കാൻ പറ്റുന്നത് കൂട്ടിച്ചേർത്ത് നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്ന ഒരു സദ്യ തരാൻ ഞാൻ ശ്രമിക്കാം.

എന്ന് സ്വന്തം ഒടിയൻ

Leave a Reply

Your email address will not be published. Required fields are marked *