കൂട്ടിലെ കിളികൾ 4 [ഒടിയൻ]

Posted by

 

സുമി

 

ഉം…

 

സങ്കടം കുറഞ്ഞോ ?

 

ഉം

 

എന്നാ ഒന്ന് ചിരിച്ചെ

 

ഈ……. ( എന്ന് അവൽ ശബ്ദം ഉണ്ടാക്കി)

 

അതൊരുമതിരി ആക്കിയ ഇളി ആയി പോയ് .

 

ആണോ നന്നായി .

 

കരഞ്ഞ് കരഞ്ഞ് ആ കണ്ണോക്കെ കലങ്ങിയോ

 

ഉം . പുകച്ചിൽ ഉണ്ട്.

 

കരഞ്ഞിട്ട് എന്തേലും കിട്ടിയോ .

 

ല്ല.

 

എന്നാ ഇനിതോട്ട് കരയണ്ടാട്ടോ

 

സങ്കടം വന്നാ പിന്നെ എന്താ ചെയ്യുക .

 

എന്നെ വിളിച്ചോ . ഞാൻ ചിരിപ്പിച്ച് തരാം. അല്പം ചളിയൊക്കെ കൈൽ സ്റ്റോക്ക് ഉണ്ട് .

 

അവൽ ചിരിച്ചു.

ഉം ഞാൻ വിളിക്കാം സങ്കടം വരുമ്പോൾ .

 

എൻ്റെ maxinum ആ കണ്ണ് നിറയാതിരിക്കൻ ശ്രമിക്കാം

 

അതിന് അവൽ പുഞ്ചിരിച്ചു എന്ന് ആ നിശബ്ദതയിൽ നിനും എന്നിക്ക് മനസിലാക്കാൻ സാധിച്ചു.

 

എനിക്കൊരു pic തരുമോ .

 

എന്തിനാ

 

ഫ്ലക്സ് അടിക്കാൻ ആയിരുന്നു . ബുദ്ധിമുട്ട് ആകുമോ .

 

അം , ഫ്ലക്സ് അടിക്കാൻ ഒന്നും തരില്ല വേണേൽ നിനക്ക് കാണാൻ തരാം.

 

ആ ന്ന വല്യ ഡയലോഗ് അടിക്കാതെ താ മോളെ ദിനേശാ .

 

ഒരു രസവും ഇല്ല കാണാൻ അയ്യേ.

 

അത് ഞാൻ കണ്ടിട്ട് പറയാം നിന്ന് കഥാപ്രസംഗം നടത്താതെ അയക്ക്

 

പെട്ടന്ന് തന്നെ whats അപ്പിൽ അവളുടെ msg വന്നു. ഫോട്ടോ ഞാൻ ഓപ്പൺ ആക്കി നോക്കി .

കരഞ്ഞ് കലങ്ങിയ കണ്ണുകൾ , കവിൾ വീർത്തിരിപ്പുണ്ട് കരഞ്ഞിട്ട് ആകും .

 

ആ നല്ല ബോർ ഉണ്ട് മോള് വേകം പോയ് മുഖം കഴുകി വന്നേ.

 

ഓക്കേ . കോൾ വെക്കട്ടെ . Whats അപ്പിൽ വരാം .

 

Ok.

 

കുറച്ച് സമയത്തിന് ശേഷം അവൽ whats അപ്പിൽ msg അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *