കൂട്ടിലെ കിളികൾ 4 [ഒടിയൻ]

Posted by

ഞാനാ പെണ്ണിനോട് പറഞ്ഞതാ കൊടുത്ത് വിടണ്ടാന്ന് .

 

നീ കഴിക്കാൻ ആയെങ്കി അച്ഛനെ വിളിക്ക് എന്നിട്ട് കഴിക്കാൻ ഇരിക്ക് .

 

ഞങ്ങൽ എല്ലാവരും കൂടി ഭക്ഷണം കഴിച്ച് , ഞാൻ നേരെ മുകളിലേക്ക് കയറി.

 

ഫോണിൽ ശ്യാമയുടെയും, സുമിയുടെയും msg ഉം മിസ്സ്കോളും കണ്ടു .

 

ശ്യമയെ വിളിച്ചെങ്കിലും എടുത്തില്ല .

 

ഹരിത അവൾടെ കുറച്ച് pic അയച്ച് dp ഇടാൻ പറ്റിയത് സജഷൻ ചൊതിച്ച് msg അയച്ചതിന് റീപ്ലേ കൊടുത്ത് . അവസാനം സുമിനയുടെ അടുത്തേക്ക് ചെന്നു .

 

Hoi 🙋

അനക്കം ഒന്നും ഇല്ലഞ്ഞിട്ട് ഞാൻ യൂട്യൂബ് ൽ കയറി വീഡിയോ കണ്ടിരുന്നു . 11 മണി ആയിട്ടും സുമിയുടെ അനക്കം ഒന്നും ഇല്ല .

 

ഉറങ്ങിയോ ?

Hello

 

ഒരു മൈൻണ്ടും ഇല്ല .

 

ഉറങ്ങാൻ ഉള്ള മൂടും ഇല്ലാതെ ഞാൻ കുറച്ച് നേരം മൂവി കണ്ടിരുന്നു.

ഒരു 2 മണിയൊക്കെ ആയപ്പോൾ ഉണ്ട് ഒട്ടും പ്രതീക്ഷിക്കാതെ സുമിയുടെ msg

 

Sorry,

Mind ശെരിയല്ലയിരുന്നു

Good night

 

ഞാൻ പെട്ടന്ന് തന്നെ msg ന് reply നൽകി

 

‘🙁🙁’

 

നീ ഉറങ്ങിയില്ലേ 😧

 

ഇല്ല

 

എന്തെ

 

ഉറക്കം വന്നില്ല , സുമി എന്താ ഉറങ്ങാത്തെ

 

ഏയ് ഒന്നുല്ലാ, ഉറക്കം വന്നില്ല

 

എന്നിട്ട് എവിടെയായിരുന്നു ഇത്രെയും നേരം .

 

ഇവിടന്നെ ഉണ്ടായിരുന്നു , മൈൻഡ് ശെരിയല്ലരുന്നു അതാ …

 

എന്താ പട്ടിയെ പറയാൻ പറ്റുന്നത് ആണോ ?

 

അങ്ങനെ ഒന്നും ഇല്ലെടാ

 

എന്നാലും ……

 

ഇല്ലട ഒന്നും ഇല്ല

 

ആയിക്കോട്ടെപ്പാ

 

സത്യായിട്ടും കാര്യമായിട്ട് ഒന്നും ഇല്ല . ഇക്കയും ആയിട്ട് ഒരു സൗന്ദര്യ പിണക്കം.

 

ഉം …. ന്നാ ok Good Night .

 

Leave a Reply

Your email address will not be published. Required fields are marked *