അത് ഞാൻ എടുത്തോളാം
ആഹാ മിടുക്കി .
ഈ……. എന്നാ വേകം എഴുനേറ്റു വരാൻ നോക്ക് .
ഓ പറച്ചില് കെട്ട തമ്പുരാട്ടി കുളിച്ച് റെഡി ആയി നിൽക്കുകയാണെന്നാ .
കുളി ഇല്ല , അത് വൈകിട്ട് , പിന്നെ റെഡി ആവൻ കാര്യമായിട്ട് ഒന്നും ഇല്ല ജസ്റ്റ് ടച്ച് up പിന്നെ ഡ്രസ്സ് ഇടുന്നു ഒരു 8 ആകുമ്പോ ഇറങ്ങുന്നു . അത്രേ ഉള്ളൂ .
അതിനാണോ ഇത്ര നേരത്തെ എഴുനെറ്റത്
അത് ആൻ്റി വന്ന് വിളിച്ചു അപ്പൊൾ എഴുനേറ്റു . അപ്പോ ഇയാളെ ഒന്ന് വിളിക്കാം എന്ന് തോന്നി.
ആഹാ നല്ല കാര്യം .
എന്നാ ശെരി ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ 😴
പട്ടി എൻ്റെ ഉറക്കോം കളഞ്ഞിട്ട്
😁😁, പോട്ടെ ഞാൻ
Ok അപ്പൊൾ tata
കോൾ വച്ചതിന് ശേഷം ഞാൻ നെറ്റ് ഓൺ ചെയ്തു .
Whats app ൽ സുമിയുടെ msg
ഞാൻ പോയത് അല്ല ഇക്ക വിളിച്ചു . പിന്നെ മോളെ വീഡിയോ കോൾ ചെയ്തു അതാ sorry.
Good Night .
സുമി: Good Morning (6.30 Am)
ഞാൻ:Good Morning ( 7.20 am )
ഇന്നലെ അയച്ച ഫോട്ടോകൾ സുമി ഡിലീറ്റ് ചെയ്തിരുന്നു .
ബാക്കി msg ഒക്കെ നോക്കി , ഞാൻ പതിയെ റെഡി ആയി നിച്ചുവിനെ ബസ്സ് സ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്ത് കോളജിലേക്ക് വിട്ടു.
സുമിയേ വീടിന് പുറത്ത് കണ്ടില്ല . കോളേജിൽ എത്തി മരച്ചുവട്ടിൽ ഇരിക്കുമ്പോൾ സുമിയുടേ msg വന്നു .
ക്ലാസ്സ് ഉണ്ടോ ഇന്ന്.
Yes . എന്താ പരിപാടി, രാവിലെ വീടിൻ്റെ പരിസരത്തൊന്നുംകണ്ടില്ലാലോ
പരിപാടി ഒന്നും ഇല്ല മോളെ യാത്രയാക്കി, ഇനി ചായ കുടിക്കണം , ക്ലീനിംഗ് അങ്ങനെ അങ്ങനെ .