നല്ല സോഫ്റ്റ് കൈ 😜
ഉം.. മതി മതി .
സുമി വേകം കൈ അകത്ത് ഇട്ട് ജനൽ അടച്ച് കർട്ടൻ ഇട്ടു.
Shake hand മതി എന്നാണോ അതോ കൈ വർണന മതി എന്നാണോ 😜
രണ്ടും 🙊
അല്ലെങ്കിലും സത്യം പറയുന്നവരുടെ മുഖം വികൃതമായിരിക്കുമല്ലോ☹️
എനിക്ക് എന്നെ കളിയാകുന്നത് പോലെ ആണ് തോനുന്നത് 🤭
ഞാൻ ഒന്നും പറയുന്നില്ല പോരെ 🤐
ഇല്ല പറഞ്ഞോ ഞാൻ കേട്ടോളാം
വേണ്ട . നാളെ എന്താ പരിപാടി
പ്രത്യേകിച്ച് ഒന്നും ഇല്ല ചിലപ്പോൾ sis വരും അവളുടെ കൂടെ പുറത്ത് പോയാൽ ആയി.
ഡ്രൈവിംഗ് അറിയോ
എനിക്കോ?
ആ
ഏയ് ഇല്ല , പക്ഷേ ലൈസൻസ് ഉണ്ട്🤭
ആഹാ എങ്ങനെ സംഘടുപ്പിച്ച്.
അത് എനിക്കും പടച്ചോനും മാത്രേ അറിയൂ😄
ഇക്കക്ക് വണ്ടി ഇല്ലേ.
ഉണ്ട് അത് അവിടെ ആണ് ഉള്ളെ, അനിയൻ എയർപോർട്ടിൽ കൊണ്ടാക്കാൻ കൊണ്ട് പോയതാ . ഇവിടെ കൊണ്ട് വരുമോ എന്ന് അറിയില്ല, അതൊക്കെ ഇക്കയുടെ ഡീലിങ്സ് ആണ് 😊.
അതെയോ . പിന്നെ വേറെ എന്തെല്ലാ
പിന്നെ എന്താ .
ഇന്ന് ബെഡ്ഷീറ്റ് മറ്റിയില്ലെ.
ഇല്ല അത് തന്നെ.
കാണിച്ചെ നോക്കട്ടെ .
അവൽ ബെഡ് ഷീറ്റ് മാത്രം വരുന്ന ഒരു pic എനിക്ക് അയച്ചു.
😒😒😒
🤣🤣🤣🤣, എന്ത് പറ്റി
😔 ഒന്നൂല്ല
പെട്ടന്ന് തന്നെ മിറർ pic അയച്ചു
😁 എന്നെ പറ്റിച്ചത് ആണല്ലേ 😝
😆 എനിക്ക് മനസ്സിലായിന്
🤪 എന്താന്നറിയില്ല ഭംഗി ഉള്ളത് ഒക്കെ കണ്ട് ആസ്വദിക്കാൻ ഒരു രസം ആണ്.
അയ്യേടാ അങ്ങനെ അതികം രസിക്കണ്ട🤭
അല്ലെങ്കിലും നമ്മളൊക്കെ സ്ട്രെയിഞ്ചർ അല്ലേ വിശ്വാസം വരില്ലലോ അല്ലേ 😞