ഞാൻ : അതൊക്കെ പറയാൻ നല്ല രസം ആണ് പിന്നെ അത് അവസാനം നിങ്ങളുടെ പ്രൈവസി നഷ്ട്ടം ആവും
സൂസി : 🙄 കം ഓൺ ഡ്യുഡ് നോ യു ആർ ക്രിയേറ്റിങ് എക്‌സ്സ്ക്യൂസസ്സ്….
ഞാൻ : ഇല്ല സൂ ഞാൻ സത്യം ആണ് പറഞ്ഞത് എനിക്ക് ഇന്ത്യ തന്നെ മടുത്തു
സൂസി ; അവൻ്റെ ഒരു പട്ടി ഷോ ഇന്ത്യ മടുത്തു പോലും …
ഞാൻ ; ഞാൻ ഫിക്സ് ചെയ്ത് കഴിഞ്ഞു…
സൂസി : സോ ദാറ്റ് മീൻസ് ഐ ആം നോ വൺ ടു ടോക്ക് നൗ അങ്ങനെ അല്ലേ …. നീ അല്ല ആര് പറഞ്ഞാലും ഞാൻ മാറില്ല എന്നല്ലേ ഓക്കേ… ബൈ ഞാൻ പോവാ …😕😟😪
ഞാൻ : കം ഓൺ സൂ ഡോണ്ട് ബി ലൈക് ദിസ്
സൂസി : പിന്നെ എന്ത് ആണ് നീ പറഞ്ഞതിൻ്റെ മീനിങ് ഞാൻ നിൻ്റെ കാര്യതി
ഞാൻ : ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല …
ഐ കാണ്ട് ലൂസ് യു അഗെയിൻ… പറയുന്നത് കേക്ക് കുട്ടാ നമ്മക്ക് ഇവിടെ ഹാപ്പി ആയിട്ട് ചിൽ ആവാം 😉 … അവൾ എൻ്റെ തോളിൽ കൈ വച്ച് അമർത്തി കൊണ്ട് പറഞ്ഞു ….
അതൊന്നും ശെരി ആവില്ല ടാ ഞാൻ അവളുടെ കൈ പിടിച്ച് തടവി കൊണ്ട് പറഞ്ഞു …
ഒക്കെ ശെരി ആവും പ്ളീസ് മുത്തെ ഞാൻ ഇപ്പൊ ആണ് കുറച്ച് ഹാപ്പി ആയത് പ്ളീസ് നിനക്ക് അറിയോ നമ്മള് തമ്മില് ഒടക്കായത്തിന് ശേഷം ഞാൻ ഡിപ്രസ്സ്ഡ് ആയിരുന്നു അർജ്ജു ഉള്ളത് കൊണ്ട് ആണ് ഇത്തിരി എങ്കിലും ഞാൻ ഒക്കെ ആയത് … അവൾ എൻ്റെ മടിയിൽ കെടന്നുകൊണ്ട് പറഞ്ഞു….
എന്നാലും ഞാൻ എനിക്ക് പറ്റില്ല ടാ അവളെ ഫെയിസ് ചെയ്യാൻ
നീ എന്തിന് അവളെ ഫെയിസ് ചെയ്യണം കുട്ടാ നീ എൻ്റെ കൂ അല്ല ഞങ്ങളുടെ കൂടെ അല്ലേ ഇനി തൊട്ട് അവൾ എന്നെ നോക്കി പറഞ്ഞു …