വധു is a ദേവത 35 [Doli]

Posted by

സൂര്യ : ശെരി ആണ് അമർ ഇവിടെ ഇരിക്ക് ഞാൻ വരാം എനിക്ക് പോവണ്ട കാര്യം കൂടെ ഉണ്ട് …

ഞാൻ : ആണോ എന്ന എന്നെ ഒന്ന് ഡ്രോപ്പ് ചെയ്തേക്ക് ….

അമ്മു : 🥺

ഞാൻ : ഇല്ല 😉

അമ്മു ; 😕

ഞാൻ : മാറ് ഞാൻ എടുക്കാം

⏩ 10 മിനിറ്റ്സ്സ്

സൂര്യ : അതെ എന്താ കാര്യം വല്ലതും അറിയോ ….

ഞാൻ : ഒരു പിടിത്തവും ഇല്ല ബ്രോ ….

സൂര്യ : അത് ശെരി സൂസി എങ്ങോട്ടാ പോയത് ഉച്ചക്ക് …

ഞാൻ ; വീട്ടിലേക്ക് …

സൂര്യ : കള്ളം പറയാ …

ഞാൻ : എന്തിന്

സൂര്യ ; അല്ല അവള് നിൻ്റെ പിന്നാലെ കൂടിത് എന്തിനാ എന്ന് എനിക്ക് അറിയാം നിനക്കും അറിയാം ….അപ്പോ അവള് നിന്നെ ഒറ്റക്ക് കിട്ടിയ സ്ഥിതിക്ക് ഒരിക്കലും പോവില്ല എന്ന് മനസ്സിലാക്കാൻ ഏത് പൊട്ടനും പറ്റും ….

ഞാൻ : നീ ഒന്ന് മിണ്ടാതെ ഇരിക്ക് മൈ രേ

സൂര്യ : പറ ഇന്ദ്ര എന്താ സ്കെച്ച്

ഞാൻ : എൻ്റെ പൊന്ന് കുട്ടി കുഞ്ചൻ പുണ്ടെ ഒന്നും ഇല്ല

സൂര്യ : ഞാൻ വിശ്വസിക്കില്ല കൊന്നോ അവളെ …

ഞാൻ : വാട്ട് ദ ഫക്ക് സൂര്യ

സൂര്യ : എനിക്ക് അറിയാം അവര് രണ്ടും പോയിട്ട് എന്തോ സംഭവിച്ചിട്ടുണ്ട് നീ മറക്കാൻ നോക്കണ്ട പറ….

ഞാൻ : 😐

സൂര്യ : എന്താ നിനക്ക് ഒന്നും പറയാൻ ഇല്ലെ

ഞാൻ : ഫൈൻ പറയാം പക്ഷേ നോ തേർഡ് പേഴ്സൺ അഗ്രീഡ്

സൂര്യ : ഡൺ പറ….

ഞാൻ : ഞാൻ അച്ചുവിനേ അവൻ്റെ ആരുടെ അർജുൻ്റെ കൂടെ അയച്ചത് ഹരി അവിടെ ഉള്ളത് അവര് അറിയാതെ ഇരിക്കാനും ഒരു ഡൗട്ട് വരാതെ ഇരിക്കാൻ ആണ് ….

(ഇന്ദ്രൻ പറഞ്ഞ് തുടങ്ങി …)

Leave a Reply

Your email address will not be published. Required fields are marked *