വധു is a ദേവത 35 [Doli]

Posted by

ഞാൻ : എന്ത്

സൂസി : ഡ്രൈ സ്മോഗ് വിത്ത് ലെമൺ …

ഞാൻ : ബ്ലാക്ക് ഇല്ല കുട്ടാ …. വോഡ്ക ഉണ്ട്

സൂസി ; മതി നാരങ്ങ ഉണ്ടോ …

ഞാൻ : ഹാ ഉണ്ട് …

സൂസി : ശെരി അടിക്കാ 😃

ഞാൻ : കഴിക്കാൻ വല്ലതും വേണോ….

സൂസി : ഏയ്

നീ നിക്ക് ഞാൻ പോയി എല്ലാം കൊണ്ട് വരാം …

ഞാൻ പോയി കുപ്പിയും വെള്ളവും നാരങ്ങയും ഒക്കെ കൊണ്ട് വന്നു ….

സൂസി കൈ തിരുമ്മി കൊണ്ട് നോക്കി ഇരുന്നു

ഞാൻ : തൊടങ്ങാം

സൂസി : യെസ് … ഒഴി മോനെ ….

ഞാൻ രണ്ട് ഗ്ലാസ് ഒഴിച്ച് എൻ്റെത്തിൽ നാരങ്ങ ഇട്ടിട്ട് അത് അവിടെ വച്ചു…

സൂസി : അടി

ഞാൻ : അതൊന്ന് പിടിക്കട്ടെ നിക്ക്

അഞ്ച് മിനിറ്റ് കഴിഞ്ഞതും സൂസി : ഇത് എത്ര നേരം ഇരിക്കണം

ഞാൻ : പതിനഞ്ച് മിനിറ്റ് എങ്കിലും

സൂസി ; നീ അത് ഇങ്ങ് താ എനിക്ക് അത്ര ഒന്നും പിടിച്ച് നിക്കാൻ ഉള്ള ആമ്പിയർ ഇല്ല…

ഞാൻ : ശെരി അടിക്ക്….

അവള് ഒറ്റ വലിക്ക് അത് അകത്താക്കി …

സൂസി : 😵 ദുഷ്ട്ടാ കട്ട ….

ഞാൻ : വെള്ളം വേണോ…. 😂

അവള് മൂന് പെഗ് അടിച്ചു…. ഞാൻ ഒഴിക്കുക അവളടിക്കും

ഞാൻ : എടി അമൃതെ നിന്നെ ഞാൻ കരയിക്കും ഇനിയും കരയിക്കും ഹീജ ഷഠയെഠന്ഛെഛെഅഝഠന 😖

ഞാൻ നിൻ്റെ മനസ്സിൽ ഉള്ള കാര്യം പറയട്ടെ ഞാൻ നിന്നെ എത്ര മനസ്സിലാക്കി എന്ന് അറിയാം ….

സൂസി : പറ പറ …

ഞാൻ : നീ ഇപ്പൊ ഒരു ലക്ഷ്യം വച്ചാണ് ജീവിക്കുന്നത് അല്ലേ

സൂസി : 😳😭 എന്ത് ലക്ഷ്യം

ഞാൻ ; ഒരു കൊറേ കാലത്തെ ആഗ്രഹം കറക്റ്റ്

സൂസി : 🥺 ഏയ് ഇല്ല ….

Leave a Reply

Your email address will not be published. Required fields are marked *