തമ്പുരാട്ടി 2 [രാമന്‍]

Posted by

ഞാനും,എന്നെ കെട്ടിപ്പിടിച്ചു മേത്തു കിടക്കുന്ന ചേച്ചിയും മെല്ലെയുറങ്ങിപ്പോയി. ഞെട്ടിയുണരുന്നത് അമ്മയുടെ മുന്നിൽ. അധികം തുണി ഇല്ലാതെ എന്റെ മേത്തുനിന്ന് ചാടി ഇറങ്ങിയ ചേച്ചിയെ കണ്ട് അമ്മക്ക് ഒരു മാറ്റവുമുണ്ടായില്ല! കഴിക്കാൻ താഴെ വരാൻ പറഞ്ഞു അമ്മ പോയി. ഇത്തിരി നേരം ആ ചളിപ്പിൽ ഞങ്ങൾ ഇരുന്നെകിലും. തമ്പുരാട്ടി വാളെടുക്കുന്നതിനു മുന്നേ എത്തണ്ടത് കൊണ്ട്. താഴെ ആ മുന്നിൽ ഹാജറായി ഇരുന്നു. ഞാനും ചേച്ചിയും അടുത്തും അമ്മ ഞങ്ങളുടെ മുന്നിലും.

പഴയപോലെ ഞങ്ങളെ നോക്കാതെ സ്വന്തം ഭക്ഷണത്തിൽ മാത്രം ശ്രദ്ധിക്കുന്ന അമ്മപ്പെണ്ണ് ,ഇപ്പോ ഞങ്ങളോട് ഓരോ ചോദ്യം ചോദിച്ചു കഴിക്കുന്നത്  കണ്ട് ചേച്ചിക്കായിയുന്നു അത്ഭുതം. അത് കാണിക്കാൻ ചേച്ചി എന്നെ കാലുകൊണ്ട് മെല്ലെ ചവിട്ടി കണ്ണുകൊണ്ട് ആഗ്യം കാണിക്കും. അമ്മ വെള്ളമെടുക്കാൻ ഉള്ളിലേക്ക് കേറിയ നിമിഷം ചേച്ചിയെന്നോട് ഈ മാറ്റത്തെക്കുറിച്ച് കുശു കുശു ന്ന് മെല്ലെ ചോദിച്ചു.ഞാൻ കൈ മലർത്തി കാട്ടി.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് അമ്മ റൂമിലേക്ക് കേറുന്നത് ഞാൻ പുറത്തു നിന്ന് കണ്ടിരുന്നു. വാതിലടക്കുന്നത് മുന്നേ ഹാളിൽ ഇരുന്നുന്ന എന്നെ ഒരു നോട്ടം നോക്കിയാണ് അമ്മ പോയത്. ആ മുഖത്തു പൊട്ടിമുളച്ചൊരു ചിരിയുണ്ട്.

ചേട്ടന്റെയും, ഏട്ടത്തിയുടെയും കാര്യം പറഞ്ഞു ഞാനും ചേച്ചിയും മുകളിലെ റൂമിലേക്ക് നടന്നു. ചേച്ചിയെ ഒറ്റക്ക് വിടുന്നതാണ് നല്ലത് എന്ന് എനിക്കറിയായിരുന്നു.റൂമിന്റെ മുന്നിലെത്തിയപ്പോ ചേച്ചിയോട് ഞാന്‍ ഉറങ്ങിക്കോളാന്‍ പറഞ്ഞു.ചേച്ചി രണ്ട് ഉമ്മയും തന്ന് അകത്തേക്ക് കേറി വാതിലടച്ചു.

എന്‍റെ റൂമില്‍ ഒരുപാടുനേരം കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല.ചേച്ചിയും അമ്മയും ഏട്ടത്തിയും തന്നെയായിരുന്നു മനസ്സില്‍ . ഹിബയും നസീമ താത്തയും ഒരു സുഖമായി വന്നെങ്കിലും അതിനു മുകളില്‍ എട്ടത്തിയുടെ കരച്ചിലും,ചേച്ചിയുടെ കാര്യങ്ങളും എന്നെ നല്ലപോലെയലട്ടി.

ഒന്ന് രണ്ട് മണിക്കൂര്‍ അങ്ങനെ ഇഴഞ്ഞു നീങ്ങി.പെട്ടന്ന് പുറത്തെ വാതിലില്‍ രണ്ട് മൂന്ന് മുട്ട് തുടങ്ങി വന്ന ഉറക്കത്തിനിടയില്‍ പെട്ടന്നു കേട്ടു. ഞാന്‍ ലൈറ്റിട്ടു വാതില്‍ തുറന്നന്നു.ഞെട്ടിപ്പോയി മുന്നില്‍ കരഞ്ഞു കൊണ്ട് നില്‍ക്കുന്ന ചേച്ചി.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *