മുനി ടീച്ചർ 1 [Decent]

Posted by

“മധുരം കൂടുതലാണല്ലോ അമ്മെ…”

“ഈ പ്രായത്തിൽ കുറച്ചു മധുരം കഴിച്ചാൽ ഒന്നും സംഭവിക്കില്ല.” പറഞ്ഞത് ടീച്ചറാണ്.

“അവനു പണ്ടേ മധുരം അലെർജിയാ.” ലിസിമ്മ മറുപടിയും കൊടുത്തു. അൽപം കൂടിയാൽ തലവേദന വരും.

എന്നാൽ ഞാൻ പോയിട്ട് വരാം ചേച്ചീ. ടീച്ചർ യാത്ര പറഞ്ഞിറങ്ങാൻ തുടങ്ങി.

“ചേട്ടൻ ജോലിക്കു പോയോ?” ഒരു ഫോര്മാലിറ്റിക്കു ഞാൻ ചോദിച്ചു.

“അതെ” എന്നവർ ഉത്തരം പറഞ്ഞു.

“വൈകിയിട്ടു വീട്ടിൽ വാ. ചേട്ടനെയൊന്ന് പരിചയപ്പെടാമല്ലോ.”

“ഓഹ്, വരാല്ലോ” എന്ന് മറുപടിയും കൊടുത്തു ഞാൻ കോഫിയുമായി കസേരയിൽ നിന്നെണീറ്റു.  വൈകിയിട്ടു ടീച്ചറെ വീണ്ടും കാണാമല്ലോ എന്ന സന്തോഷം കൊണ്ട് എന്റെ മനസ്സ് പിടച്ചു.

അടുക്കള വാതിലിലൂടെ പുറത്തിറങ്ങി ടീച്ചർ യാത്രയായി. കൈ കഴുകി കോഫിയുമായി മുകളിലത്തെ എന്റെ മുറിയിൽ കയറിയ ഞാൻ ജനവാതിലിനടുത്തേക്കു പോയി അവർ നടന്നകലുന്നതു നോക്കി നിന്നു.

പെട്ടെന്ന് സൗഹൃദം ആകുന്ന ടീച്ചറെ പോലുള്ളവർ ഇവിടെ ഉണ്ടായിട്ടും ഇതുവരെ പരിചയപ്പെടാൻ കഴിയാതിരുന്നതിൽ എന്നിൽ അതിയായ നഷ്ടബോധം തോന്നി. ടീച്ചർ പറഞ്ഞപോലെ ഇടക്കിടക്ക് നാട്ടിൽ വന്നിരുന്നെങ്കിൽ ഇവരുമായി ഞാൻ എന്നേ ചങ്ങാത്തം കൂടിയെനെ. എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് കോഫി കപ്പുമായി ഞാൻ എന്റെ ബെഡിലിരുന്നു.

ഞാൻ റൂമിൽ ചുറ്റുമൊന്ന് കണ്ണോടിച്ചു. ആകെ ചിന്നി ചിതറി കിടക്കുന്ന ബുക്കുകളും വസ്ത്രങ്ങളും മറ്റും. അഞ്ചു മാസമായല്ലോ വന്നിട്ട്. എല്ലാം പൊടി പിടിച്ചു കിടക്കുന്നു. ഈ റൂമിൽ ആണല്ലോ ദൈവമേ രാത്രി ഞാൻ ഉറങ്ങിയത്!! എല്ലാം ഒന്നടുക്കിപ്പെറുക്കി വച്ചിട്ട് വേണം. എന്നത്തേക്ക് ഈ പണി തന്നെയുണ്ടാകും ധാരാളം.

ബുക്കുകളെല്ലാം വാരി ഒരു ഒരു പെട്ടിയിലാക്കി മൂലക്കിട്ടു. മാസികകളെല്ലാം മാറ്റി വച്ചു. പഴയ കോസ്‌മെറ്റിക്‌സ് ഐറ്റംസ് എല്ലാം വാരി ഒരു കവറിലാക്കി.

മാറാലയെല്ലാം തട്ടിമാറ്റി, അടിച്ചു വൃത്തിയാക്കി റൂം മോപ് ചെയ്തു. ബെഡ്ഷീറ്റുകളെല്ലാം വാരി വാഷിംഗ് മെഷീനിൽ ഇട്ടു. ബെഡ് വലിച്ചു കൊണ്ടുപോയി പുറത്തു ടെറസിൽ ഇട്ടു, വെയിൽ കായട്ടെ.  അപ്പോഴാണ് ബെഡിനു താഴെ പണ്ട് ഒളിപ്പിച്ചു വച്ച ഒരു കൊച്ചുപുസ്തകം കണ്ണിൽപെട്ടത്. എടുത്തു ഒന്ന് മറിച്ചു നോക്കി. കണ്ടും വായിച്ചും ആസ്വദിച്ച ചിത്രങ്ങളും കഥകളും. സിരകളിലെ രക്തത്തിനു ചൂട് പിടിക്കുന്നതിനു മുമ്പ് പുസ്തകം എടുത്ത് ഭദ്രമായി മേശയിൽ പൂട്ടിവച്ചു. റൂം പൂട്ടിയിട്ടു പോയത് നന്നായി. ആരെയെങ്കിലും കണ്ണിൽ പെട്ടിരുന്നെങ്കിൽ!!

Leave a Reply

Your email address will not be published. Required fields are marked *