“മിക്കവാറും”
“അപ്പൊ എക്സാം എല്ലാം കഴിഞ്ഞോ? എങ്ങനെയുണ്ടായിരുന്നു. ”
“ആവറേജ്.”
“ഇനി ഫൈനൽ ഇയർ അല്ലെ?”…
“അതെ.”
സംസാരം അങ്ങിനെ ഫോർമൽ ആയി പോയി. ടീച്ചറോട് ഒന്നും ചോദിക്കാൻ എനിക്ക് കിട്ടിയില്ല. അതിന്റെ മുമ്പ് തന്നെ അവർ എന്നോട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.
കോഫി കുടിക്കൽ കഴിഞ്ഞു കൈ മുട്ട് രണ്ടും ടേബിളിൽ വച്ച് കൈകൾ രണ്ടും തോളത്തേക്കിട്ടാണ് ടീച്ചറിരിക്കുന്നത്. ടേബിളിലേക്ക് ആഞ്ഞാണ് അവർ ഇരിക്കുന്നത്. അവരുടെ മാറിടം ടേബിളിൽ റസ്റ്റ് ചെയ്യുകയാണ് എന്ന് എനിക്ക് മനസിലായി. പക്ഷെ അങ്ങോട്ട് നോക്കാനോ അവരുടെ മുഖത്തേക്ക് തുടർച്ചയായി നോക്കാനോ പോലും എനിക്ക് ധൈര്യമില്ല.
അഞ്ചു മിനിറ്റോളം ഞങ്ങൾ സംസാരിച്ചിരുന്നു. കോളേജിനെയും പരീക്ഷകളെയും യാത്രയെയും കുറിച്ചെല്ലാം ടീച്ചർ ചോദിച്ചറിഞ്ഞു. എനിക്കാണെങ്കിൽ ഒന്നും ചോദിക്കാൻ വരുന്നില്ല. ഞാൻ എന്റെ പ്ലേറ്റിലും ഞാൻ കഴിക്കുന്നതും തന്നെ ആണ് മിക്കവാറും നോക്കിയിരുന്നത്. ടീച്ചറെ നോക്കുമ്പോഴെല്ലാം അവർ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ കഴിക്കുന്നത് അവർ നോക്കൊക്കൊണ്ടേയിരുന്നു.എനിക്ക് എന്തോ ഒരു വല്ലായ്മ. പ്രാതൽ എന്ജോയ് ചെയ്യാൻ പറ്റിയില്ല. സ്ത്രീകൾ മുഖത്തു നോക്കി കൂടുതൽ നേരം എനിക്ക് സംസാരിക്കാൻ പറ്റില്ല. ഒരു ചമ്മലും വല്ലായ്‌മയും വരും. അതിപ്പോ ടീച്ചർക്കും മനസിലായി.
“കുട്ടന് നാട്ടിൽ ഫ്രണ്ട്‌സ് ഒന്നും ഇല്ലേ? നാട്ടിലൊന്നും വരാറേയില്ലല്ലോ. “
കുട്ടൻ എന്ന വിളി എനിക്ക് അത്ര ഇഷ്ടമല്ല എന്ന് അവർക്ക് അറിയില്ലായിരിക്കും. ഞാൻ ഇപ്പോഴും കൊച്ചു കുട്ടിയല്ല എന്ന് പറയണം എന്ന് തോന്നി.
“ഉണ്ടല്ലോ, പക്ഷെ കുറവാ…”
“അതെ എനിക്ക് മനസിലായി.”
“എങ്ങനെ?”
“കൂട്ടുകാരുള്ളവർ ഇടക്കികക്ക് നാട്ടിൽ വരും.”
“ശരിയാ.”
“അല്ലെങ്കിൽ പിന്നെ അമ്മാവന്റെ മക്കളോ മറ്റോ വേണം.”
ഇതും പറഞ്ഞുകൊണ്ട് അവർ കുലുങ്ങി ചിരിച്ചു. ധൈര്യം സംഭരിച്ചു അൽപനേരം ഞാൻ ടീച്ചറുടെ മുഖത്തേക്കുനോക്കി. സൗന്ദര്യത്തിന്റെ ഏഴു വർണ്ണങ്ങളും ചേർന്ന ചിരി. നിരനിരയായ് വെളുവെളുത്ത പല്ലുകൾ കാട്ടി ചുവന്ന ചുണ്ടുകൾ കൊണ്ടൊരു സുന്ദരമായ ചിരി. തിളങ്ങുന്ന കണ്ണുകൾ കൂടി ചേർന്നപ്പോൾ ചിരിയുടെ സൗന്ദര്യം ആറിരട്ടിയായി. ഞാനും കൂടെ ചിരിച്ചു… അല്പം ഒന്ന് റിലാക്‌സ് ആയി.