മുനി ടീച്ചർ 1 [Decent]

Posted by

“അവൾ ഈ ജാതി ചർച്ചകൾക്കൊന്നും ചേരില്ല. ഒരു പ്രത്യേക ടൈപ്പ് ആണ്.”

മുനീ…. ചേട്ടൻ നീട്ടി വിളിച്ചു. ഒരു നിരാശാഭാവത്തിൽ എന്നോട് ബൈ പറയാൻ അവർ വന്നു. ഒരു ചിന്താഭാരമുള്ളപോലെ വാതിൽക്കൽ ചാരിനിന്നു എന്നെനോക്കി കൈവീശി. ടീച്ചറും ചേട്ടനും തമ്മിൽ കാണാനുള്ള പോലെ ശരിക്കും ചേർച്ചയില്ലേ എന്നെനിക്കൊരു സംശയം തോന്നി. ടീച്ചറോട് ഒരു വല്ലാത്ത ആരാധന തോന്നിയത് കൊണ്ട് എന്റെ തോന്നലാകാം. ഇനി അവർ വല്ല സൗന്ദര്യപ്പിണക്കത്തിലോ മറ്റോ ആണോ!! എന്തൊക്കെയോ മനസിലൂടെ മിന്നിമറയുന്നു. അല്ലെങ്കിലും ഭാര്യാഭർത്താക്കന്മാർക്കു മാർക്കിടാൻ ഞാനാര്?

എന്തൊക്കെയോ മനസിലിട്ടാട്ടിക്കൊണ്ട് ഞാൻ വീട്ടിലെത്തി. മനസ് മുഴുവൻ ടീച്ചറുടെ രൂപമാണ്. ടീച്ചറുമായുള്ള സംസാരം എന്നെ അവരോടു വല്ലാതെ അടുപ്പിച്ചപോലെ. എന്താലോചിച്ചാലും അതു ടീച്ചറിൽത്തന്നെ ചെന്നെത്തുന്നൊരവസ്ഥ.

 

3. മനസിൽ നിറയേ ടീച്ചർ

ടീച്ചറെ കാണാൻ പോയപ്പോഴുള്ള ചിന്തയല്ല തിരിച്ചു വരുമ്പോൾ. മുരളി ചേട്ടൻ ഇനി എന്നാണാവോ പുറത്തു പോകുന്നത്? അന്ന് ടീച്ചർ എന്റെ വീട്ടിൽ അന്തിയുറങ്ങാൻ വരുമോ? എന്റെ ഹൃദയം പടപടാ എന്നിടിക്കാൻ തുടങ്ങി. ഞാൻ തിരിച്ചു പോകുന്നതിനു മുമ്പ് ടീച്ചർ വീട്ടിൽ നിൽക്കാൻ വരുമോ? വന്നാൽ തന്നെ ഒന്ന് സംസാരിച്ചിരിക്കാൻ അവസരം കിട്ടുമോ? നൂറു നൂറു കണക്കുകൾ മനസിലൂടെ മിന്നി മറഞ്ഞു. വീട്ടിലെത്തിയ ഞാൻ അൽപനേരം വിശ്രമിക്കാനായി റൂമിലേക്ക് പോയി.

പ്രതീക്ഷയുടെ നൂറുനൂറു നാമ്പുകൾ മനസ്സിൽ കിടന്നു പിടക്കുന്നു. ഒരു പക്ഷെ വെറും ചിന്തകളാകാം. എന്നാലും എന്റെ ചിന്തകളെ ഞാൻ താലോലിച്ചു.  ഇങ്ങനെയുള്ള ചിന്തകളും പ്രതീക്ഷകളുമാണല്ലോ ഒരുകണക്കിന് നമ്മെയെല്ലാം മുന്നോട്ടു നയിക്കുന്നത്! ഒരാഴ്ചകൂടി നേരത്തെ വരാമായിരുന്നു. നാശം. ക്ലാസ്സുതുടങ്ങാനായതുകൊണ്ട് ലീവിനി നീട്ടാനും പറ്റില്ല.

ഓരോന്നോർത്തു ബെഡിലങ്ങനെ കിടന്നു. മനസിലും ശരീരത്തിലും മുഴുവൻ ടീച്ചർ നിറഞ്ഞു നിൽക്കുന്നു. മുരളിച്ചേട്ടനുമായുള്ള കൂടിക്കാഴ്ചയുടെ അനുഭവം ഒരു വിങ്ങലായി നോവിക്കുന്നു. ടീച്ചറെ എന്താ ഒരു നിരാശാഭാവത്തിൽ കാണപ്പെട്ടത് എന്നു മനസ് ചോദിച്ചുകൊണ്ടേയിരുന്നു. പെട്ടെന്നാണ് നേരത്തെ എടുത്തു വച്ച പുസ്തകങ്ങൾ മനസിലേക്ക് വന്നത്.

വാതിൽ അടച്ചു മെല്ലെ പുസ്തകം കയ്യിലെടുത്തു മറിച്ചുനോക്കി. അർദ്ധ നഗ്നമായതും പൂർണ നഗ്നയായതുമായ ഒരുപാട് സുന്ദരികളുടെ ചിത്രങ്ങൾ. പല ശരീരപ്രകൃതിയുള്ള പല തൊലിനിറങ്ങളുള്ള മെലിഞ്ഞതും തടിച്ചതുമായ പലപല യുവതികളുടെ ചിത്രങ്ങളാൽ  നിറഞ്ഞ പുസ്തകം. രണ്ടോ മൂന്നോ വർഷങ്ങൾ മുമ്പ് ബാംഗ്ലൂർ നിന്ന് വാങ്ങിച്ചതാണിത്. ഒരുപാടു തവണ ഈ ചിത്രങ്ങളിലൂടെ കണ്ണും മനസ്സും വികാരങ്ങളും ഓടിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *