അർത്ഥം അഭിരാമം 2 [കബനീനാഥ്]

Posted by

ഡൈവോഴ്സും മാതാപിതാക്കളുടെ മരണവും കാരണം തകർന്നു പോയ അമ്മയെ സന്തോഷിപ്പിക്കാൻ കുറച്ചു ദിവസം താമസിക്കാനാളു വരും എന്നാണ് മുനിച്ചാമിയോട് ക്ലീറ്റസ് പറഞ്ഞിരുന്നത് ..

മുനിച്ചാമി നേരത്തെ പറഞ്ഞ വാക്കുകളുടെ അർത്ഥം അപ്പോൾ അവന് മനസ്സിലായി …

കോടമഞ്ഞ് അകന്നു തുടങ്ങിയപ്പോൾ വട്ടവടയുടെ പ്രകൃതി ഭംഗി വെളിവായിത്തുടങ്ങി ..

“നല്ല സ്ഥലമാണല്ലോടാ…”

” കുറച്ചു വാങ്ങിയിട്ടാലോ ..”

അജയ് ചോദിച്ചു …

” നോക്കാം … ”

ഇരുവരും കൈ കോർത്തു പിടിച്ച് കുറച്ചു കൂടി മുന്നോട്ടു നടന്നു..

വലത്തേക്ക് ഒരു ചെറിയ നടപ്പാത കണ്ടു …

” ഇതിലെ ഒന്ന് പോയി നോക്കിയാലോ മ്മാ …”

” വാതിൽ പൂട്ടിയിട്ടില്ല … ”

” ഇത് മുനിച്ചാമിയുടെ ഏരിയയല്ലേ …, ആരു വരാൻ ….?” പറഞ്ഞിട്ട് അജയ് മുന്നേ നടന്നു…

ക്യാരറ്റും കാബേജും വിളഞ്ഞു നിൽക്കുന്ന നിലങ്ങൾ ഇരുവശത്തും അവർ കണ്ടു …

ഒരു ചെറിയ അരുവിയും വെള്ളച്ചാട്ടവും കുറച്ചകലെ അവർ കണ്ടു …

” അങ്ങോട്ടൊന്നു പോകാം … ”

” ഞാനില്ല … തണുപ്പത്ത് വെള്ളത്തിലേക്ക് … ”

അഭിരാമി പറഞ്ഞു …

“ഈ അമ്മ … ”

പറഞ്ഞിട്ട് അജയ് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു … അവൾ കുതറാൻ ശ്രമിച്ചെങ്കിലും അവൻ അവളെ മുന്നിലാക്കി തള്ളിക്കൊണ്ട് പോയി ..

” അജൂ … വിട ടാ …”

” ഒന്ന് കണ്ടിട്ടു വരാം മ്മാ …”

അവളുടെ പ്രതിഷേധത്തിന്റെ ശക്തി കുറഞ്ഞു ..

ചെറിയ വെള്ളച്ചാട്ടമാണെങ്കിലും അടുത്തേക്ക് ചെല്ലുന്തോറും അതിന്റെ ഭംഗി ഇരുവർക്കും ദൃശ്യമായി …

” അടിപൊളി …..”

അവളെ വിട്ട് അജയ് കൈകൾ വായുവിൽ കുടഞ്ഞു പറഞ്ഞു.

വെള്ളച്ചാട്ടത്തിനു കീഴെ , മടക്കുകളായി കുത്തനെ ഇറക്കമായിരുന്നു …

കോടമഞ്ഞിനപ്പുറം കാഴ്ചകൾ മറഞ്ഞിരുന്നു ..

” കൂയ് …..”

അഗാധതയിലേക്ക് നോക്കി അവൻ കൂകി വിളിച്ചു …

“മിണ്ടാതിരിയെടാ… ”

ചെറിയ ഒരു പേടിയോടെ അവളവന്റെ വായ പൊത്തി …

Leave a Reply

Your email address will not be published. Required fields are marked *