ജെസ്സി മിസ്സ് 3 [ദുഷ്യന്തൻ]

Posted by

ഞാൻ എടുത്തില്ല, ഞാൻ വീണ്ടും എൻ്റെ മടിയിലിരിക്കുന്ന മാദകറാണിയുടെ ശരീര സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരുന്നു .
മിസ്സ്: എടാ ഫോണെടുത്ത് ആരാണെന്ന് നോക്ക്.
ഞാൻ: ആരാണെങ്കിലും ഇപ്പൊ പറ്റില്ല.
പെട്ടന്ന് മിസ്സ് എൻ്റെ പോക്കറ്റിൽ നിന്നും ഫോണെടുത്തു. അമ്മയാണ് വിളിച്ചത്.
മിസ്സ്: ആദി. അമ്മയാ വിളിച്ചത്. നീ ചെല്ല്,എന്തെകിലും അത്യാവശ്യത്തിനാകും.
ഞാൻ : ഇപ്പൊ ഇതിലും വലിയ കാര്യമൊന്നുമില്ല..
മിസ്സ്: അല്ല.നീ പൊക്കോ..
ഞാൻ: മിസ്സിന് എന്നെ പറഞ്ഞുവിടാൻ എന്താ ഇത്ര തിടുക്കം.?
മിസ്സ്: അ…അത്. നീ ഇനിയും ഇവിടെ നിന്നാൽ….
അത് ശെരിയാവില്ല.
മിസ്സിൻ്റെ കണ്ണുകൾ നാണത്താൽ താണു. മിസ്സ് എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി.
എങ്കിലും ഞാൻ അറിയാത്തപോലെ ഭാവിച്ചു.
ഞാൻ: മിസ്സ് വളച്ചൊടിക്കാതെ കാര്യം പറ. എനിക്കൊന്നും മനസ്സിലാകുന്നില്ല.
എൻ്റെ മുഖത്തെ കള്ളച്ചിരികണ്ട് മിസ്സ് എൻ്റെ ചെവിക്ക് പിടിച്ച്തിരിച്ചു.
മിസ്സ്: എൻ്റെ കർത്താവേ! ഒന്നുമറിയാത്ത ഒരു കുഞ്ഞ്. നിനക്ക് അത് എൻ്റെ വായിൽനിന്നും തന്നെ കേൾക്കാൻ വേണ്ടിയുള്ള അടവല്ലെ. അത് നടക്കില്ല..
ഞാൻ: എൻ്റെ പോന്നു ജെസ്സിയല്ലെ. വെറുതെ യിരുന്ന എന്നെ mood ആക്കിയിട്ട്… എനിക്ക് കണ്ട്രോൾ പോയി നിക്കുവാ.
മിസ്സ്:കൺട്രോൾ പോയി നിക്കുവാണെന്ന് എനിക്ക് നിൻ്റെ മടിയിലിരുന്നപ്പോൾ മനസ്സിലായി. പ്ലീസ്..നീ ഇപ്പൊ പോ. അല്ലെങ്കിൽ നിൻ്റെ അമ്മ ഇങ്ങോട്ട് വരും.
ഞാൻ: ഞാൻ പോയിട്ട് രാത്രി വരട്ടെ.
മിസ്സ്: ഡാ വേണ്ട കേട്ടോ. എനിക്ക് പേടിയാ.
ഞാൻ : മിസ്സെ ചതിക്കല്ലെ. ഒരു നിമിഷം കൊണ്ട് എൻ്റെ സ്വപ്നങ്ങളെല്ലാം തകർക്കല്ലെ..
മിസ്സ്: എന്തൊക്കെയാ മോൻ്റെ “സ്വപ്നങ്ങൾ”..?
ഞാൻ: അത് മിസ്സിനെ കെട്ടിപിടിച്ചു ശരീരത്തിൻ്റെ ചൂട് പരസ്പരം പങ്കിട്ട ഒരുമിച്ച് ഒരുരാത്രി മുഴവൻ ആ മാറിടങ്ങളിൽ മുഖം ചേർത്ത് കിടകണം. പിന്നെ വേരാർക്കും കൊടുക്കാതെ എൻ്റെ ഈ ജെസ്സിയെ കൊതി തീരും വരെഎൻ്റെതുമാത്രമാക്കണം.
മിസ്സ് എന്നെ സംശയത്തോടെ നോക്കി.
മിസ്സ്: നിൻ്റെ ആഗ്രഹവും കൊതിയും കെടുമ്പോൾ എന്നെ നിനക്ക് വേണ്ടാതെ….
മിസ്സ് പറഞ്ഞ് തീർക്കും മുൻപ് ഞാൻ മിസ്സിൻ്റെ വായ പൊത്തി. മിസ്സിൻ്റെ കണ്ണുകളിൽ എൻ്റെ കണ്ണുകൾ ഉടക്കിനിന്നു.

Leave a Reply

Your email address will not be published. Required fields are marked *