ജെസ്സി മിസ്സ് 3 [ദുഷ്യന്തൻ]

Posted by

ഞാൻ : ആ ഇപ്പോഴെത്തേക്ക് ഇതു മതി. ഞാൻ ഇനിയും വരും.
മിസ്സ് നാണത്തോടെ ഒന്ന് തല താഴ്ത്തി.
ഞാൻ : അന്ന് ഞാൻ മിസ്സിനെ മുഴുവനായി എൻ്റെതാക്കും.
മിസ്സ് പെട്ടന്ന് എന്നെ സംശയത്തോടെ നോക്കി.
മിസ്സ്: ആദി ശെരിക്കും എന്നെയാണോ അതോ എൻ്റെ ശരീരത്തെയാണോ സ്നേഹിക്കുന്നത്. ?

ഞാൻ: അതെന്താ മിസ്സ് അങ്ങനെ ചോദിച്ചത്.
മിസ്സ്: ആദി ഞാൻ നിൻ്റെ ടീച്ചറാണ്. നമ്മൾ തമ്മിൽ ഇത്രയും പ്രായ വ്യത്യാസം ഉണ്ടായിട്ടുകൂടി ഞാൻ നിന്നെ ഇഷ്ടപ്പെട്ടത് നിനക്ക് എന്നോടുള്ള സ്നേഹം സത്യമാണെന്ന് ഉള്ള വിശ്വാസത്താലാണ്. ആ വിശ്വാസം തെറ്റിയാൽ അതെനിക്ക് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരിക്കും.

മിസ്സ് പറഞ്ഞത് എൻ്റെ മനസ്സിനെ വല്ലാതെ ഉലച്ചു.
ഞാൻ മിസ്സിൻ്റെ ശരീരത്തെയാണ് സ്നേഹിക്കുന്നതെങ്കിലും അപ്പോൾ അങ്ങനെ പറയാൻ തോന്നിയില്ല.
ഞാൻ: മിസ്സേ ഞാൻ മിസ്സിൻ്റെ തന്നെയാ സ്നേഹിക്കുന്നത്. പിന്നെ ഈ ശരീരത്തോടുള്ള കാമം അത് മിസ്സിൻ്റെ ശരീരം ആയതുകൊണ്ടാണ്.

ഇത് കേട്ട് മിസ്സിൻ്റെ കണ്ണുകൾ തിളങ്ങി. പെട്ടന്ന് മിസ്സ് എന്നെ കെട്ടിപിടിച്ചു കവിളിലും നെറ്റിയിലും ഉമ്മ വെച്ചു. ആ ചുമ്പനങ്ങൾ കാമത്തേക്കാൾ വലിയ എന്തോ ഒരു വികാരം എന്നിൽ നിറച്ചു.
മിസ്സ് എൻ്റെ നെഞ്ചില് നോക്കി. മിസ്സിൻ്റെ നഖം കൊണ്ട് മുറിഞ്ഞിട്ടുണ്ട്. എന്നിട്ട് അവിടെ തഴുകി.
മിസ്സ് : സോറി . ഞാൻ അപ്പോഴത്തെ ….
ഞാൻ: സോറി ഒന്നും വേണ്ട. തെറ്റ് മുഴുവൻ എൻ്റെ ഭാഗത്താണ്. വേണ്ട എന്ന് പറഞ്ഞിട്ടും ഞാൻ മിസ്സിനെ… ഇനി ഞാൻ ഇങ്ങനെ ഒന്നും ചെയ്യില്ല. സോറി…
മിസ്സ്: നീ അത് വിട്. വാ താഴേക്ക് പോകാം.
ഞാൻ: ശെരി. ഇല്ലെങ്കിൽ രാധാമ്മക്ക് എന്തെങ്കിലും സംശയം തോന്നും.
മിസ്സ്: നീ അതോർത്ത് പേടിക്കേണ്ട. രാധാമ്മക്ക് നമ്മളെ വലിയ വിശ്വാസമാണ്.

എൻ്റെ മുഖത്ത് തെളിച്ചം വന്നു. ഇത് കണ്ട മിസ്സ് എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് മുഖമെല്ലാം തുടച്ച് മുടി ഒക്കെ കെട്ടി.
മിസ്സ്: എൻ്റെ ചുണ്ട് പൊട്ടി എന്നാ തോന്നുന്നേ. എങ്ങനെ പൊട്ടാതിരിക്കും? ചെക്കൻ്റെ ആക്രാന്തം അത്രയ്ക്കുണ്ട്.
ഞാൻ ഒന്ന് ചമ്മി. എന്നിട്ട് മിസ്സിൻ്റെ നോക്കി ചിരിച്ചു.
താഴേക്ക് ചെന്നപ്പോ രാധാമ്മ ചായയും സ്നാക്സും തന്നു. പക്ഷേ ഞാൻ വേണ്ടാന്ന് പറഞ്ഞു.
രാധാമ്മ : അതെന്താ ആദി ഒന്നും കഴിക്കാതെ?
ഞാൻ: വിശപ്പില്ല ….
രാധാമ്മ : അതിൻ നീ വല്ലോം കഴിച്ചായിരുന്നോ?..

Leave a Reply

Your email address will not be published. Required fields are marked *