ജീവിതം മാറ്റിയ എന്റെ യാത്ര [ആയിഷ]

Posted by

അത് കണ്ട് രണ്ടു പേരും ഇളിച്ചു കാണിച്ചു. രണ്ടു പേരും കൂടെ കേക്ക് കട്ട്‌ ചെയ്തു പരസ്പരഎം കൊടുത്തു. ചേച്ചി യും ഒരു കഷ്ണം കേക്ക് അവൾക്ക് മുറിച് കൊടുത്തു അവൾ തിരിച്ചും. അമ്മ നല്ല ഉറക്കം ആയിരുന്നതു കൊണ്ട് അതികം ബഹളം വെക്കാതെ ആഘോഷം നിർത്തി.

ചേച്ചി ഗുഡ് നൈറ്റ്‌ പറഞ്ഞു പോയി കിടന്നു ഉറങ്ങി. അശ്വതി യും അനന്തൻ ഉം ആ രാത്രി ഉറങ്ങിയില്ല. രാത്രി മുഴുവൻ ഇത്രയും നാൾ കാണാതെ ഇരുന്നതിന്റെ മുഴുവൻ വിഷമവും തീർത്തു. രണ്ടു പേരും രതിയിൽ ആരാടി. പല തവണ രണ്ടു പേർക്കും സങ്കലനം സംഭവിച്ചു. പിറ്റേന്ന് അവൾ തല വേദന ആണെന്ന് പറഞ്ഞു ലീവ് എടുത്തു. രാവിലെ എഴുന്നേറ്റ് അമ്മയ്ക്കും അനന്തൻ സർപ്രൈസ് കൊടുത്തു. ആ പത്തു ദിവസം പെട്ടെന്ന് കഴിഞ്ഞു എങ്കിലും അതിനകം തന്നെ അശ്വതി ഗർഭിണി ആയിരുന്നു. അവൻ പോയി കഴിഞ്ഞു സംശയം തോന്നി കിറ്റ് വാങ്ങി അവൾ ടെസ്റ്റ്‌ ചെയ്തു. പിന്നെ ഡോക്ടർ നെ പോയി കണ്ടു കൺഫേം ചെയ്തു അനന്തനെ വിളിച്ചു പറഞ്ഞു.

പ്രതീക്ഷി ക്കാതെ കിട്ടിയതാണെങ്കിലും അവനും അത് സന്തോഷ ത്തോടെ സ്വീകരിച്ചു. പിന്നീട് ഒൻപതു മാസം പെട്ടെന്ന് പോയി. അശ്വതി അനന്തൻ ന്റെ രൂപം ഉള്ള ഒരു പെൺകുട്ടിക്ക് ജന്മം കൊടുത്തു. ആരിക എന്നു പേരിട്ടു. പേരിടലിനു അനന്തൻ വന്നു. ആകെ പത്ത് ദിവസം ലീവേ ഉണ്ടായിരുന്നുള്ളു. ഏറെ നാളുകൾക്ക് ശേഷം വന്നതിന്റെ എല്ലാ വിഷമങ്ങളും അവൻ അവളിൽ തീർത്തു. പ്രസവം കഴിഞുള്ള കളി വ്യത്യസ്ത മായി അനുഭവപ്പെട്ടു. സുഖ പ്രസവം ആയിരുന്നത് കൊണ്ട് സ്റ്റിച് ഒന്നും ഇല്ലായിരുന്നു. പക്ഷെ പൂവും പൂവിതലും അല്പം വിടർന്നു.

പത്തു ദിവസം പെട്ടെന്ന് തീർന്നു. അമ്പലങ്ങളിൽ ഒക്കെ പോയി ഓട്ടം തന്നെ ആയിരുന്നു എല്ലാ ദിവസവും. ലീവ് കഴിഞ്ഞു അനന്തൻ യാത്ര ആയി. തന്റെ വാവയെ ശെരിക്കും ഒന്നു കൊഞ്ചിക്കാൻ പോലും സമയം കിട്ടിയില്ല എന്ന ദുഃഖം ഒരു വിങ്ങലായി മനസ്സിൽ കിടന്നു. അശ്വതി ക്കും ഓരോ തവണ വന്നു അവൻ പോകുമ്പോഴും നെഞ്ചിൽ ഒരു വിങ്ങൽ ആണ്. ആറു മാസം അവൾക്ക് ലീവ് കിട്ടി കമ്പനി യിൽ നിന്നും. അതിന്റെ ഇടയിൽ അവൾ ദുബായ് ഇലും ജോബിന് ട്രൈ ചെയ്തു.

അവസാനം വെബ് ഇന്റർവ്യൂ കഴിഞ്ഞു അവൾക്ക് ഒരു നല്ല ജോബ് കിട്ടി. ഒരു ചെറിയ ഇന്റർവ്യൂ കൂടെ കഴിഞ്ഞാൽ ജോബ് ലെറ്റർ കയ്യിൽ കിട്ടും. ഒരു മാസത്തെ വിസിറ്റിംഗ് വിസ എടുത്തു വരാൻ അവൾക്ക് നിർദേശം ലഭിച്ചു. അനന്തൻ നും എല്ലാം അന്വേ ഷിച്ചു കൺഫേം ആക്കി.

അശ്വതി തന്റെ എട്ടു മാസം പ്രായം ഉള്ള കൊച്ചിനെയും കൊണ്ട് അനന്തൻ ന്റെ അടുത്തേക്ക് യാത്ര ആവുക ആണ്. പെട്ടെന്ന് ആയതു കൊണ്ട് ശ്രീ ലങ്ക കൂടെ പോവുന്ന ഇൻഡയറക്റ്റ് ഫ്ലൈറ്റ് ആണ് കിട്ടിയത്. അവിടെ വെച്ച് ഫ്ലൈറ്റ് ഇൽ കയറിയ ഒരു നിഗ്രോ അവളുടെ അരികെ വന്നു ഇരുന്നു.

അശ്വതി യും കൊച്ചും വിൻഡോ സൈഡിൽ ഉള്ള സീറ്റിലും നീഗ്രോ അവളുടെ തൊട്ടുള്ള സീറ്റ്‌ ഇലും.

കഥ സന്ദർഭങ്ങൾ മാറ്റത്തിലേക്ക് ഉള്ള പാതയിൽ ആണ്. മാറിമറയുന്ന കഥാ ഗതികൾക്കായി കാത്തിരിക്കുക. മാറ്റം അനിവാര്യമാണ് എന്നു തോന്നുന്ന ചില സന്ദർഭങ്ങൾ പ്രതീക്ഷിക്കാത്ത ചില നിരാശകൾ നൽകാം പക്ഷെ അതെല്ലാം ജീവിതത്തിന്റെ ഭാഗം തന്നെ ആണ്.

നിങ്ങൾ എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു എന്നു നിങ്ങളുടെ സ്വന്തം ആയിഷ.

തുടരും

 

 

Leave a Reply

Your email address will not be published. Required fields are marked *