നിമ്മി:(നേരെ ഇരുന്നു കൊണ്ട്) സിദ്ധു… ഭയങ്കര കൊതി തോന്നുന്നു ഡാ… നീ ഫ്ലാറ്റ് ൽ കയറിയിട്ട് പോയാൽ പോരെ?
സിദ്ധു മീര യെ വിളിച്ചു.
മീര: പറ ഡാ…
നിമ്മി: ഡീ…
മീര: എവിടെ ആയി? എത്തിയില്ല?
നിമ്മി: എത്താറായി ഡീ…
സിദ്ധു: ചേച്ചി പോയോ ഡീ?
മീര: ഹാ.. ദാ… ഇപ്പോ ഇറങ്ങിയതേ ഉള്ളു….
നിമ്മി: ഡീ.. ഞാൻ സിദ്ധു നോട് പറഞ്ഞു ഫ്ലാറ്റ് ൽ ഒന്ന് കയറിയിട്ട് പോവാൻ… അവൻ നിന്നോട് പറയാതെ ഒന്നും ചെയ്യില്ല.
മീര: ഓ.. അതാണോ??? എന്നിട്ട് എന്താ അവൻ ഒന്നും പറയാത്തെ?
നിമ്മി: അവൻ നീ പറയുന്നത് അല്ലെ കേൾക്കു. ഇപ്പോൾ ആവശ്യം എന്റെ ആണല്ലോ…
മീര: നീ നല്ല മൂഡ് ൽ ആണെന്ന് തോന്നുന്നല്ലോ.
നിമ്മി: പിന്നെ ഇന്നലെ എന്നെ രണ്ടും കൂടി എന്നെ ഒരു പരുവം ആക്കിയതല്ലേ.
മീര: ഹഹ…. സിദ്ധു… പൊന്നാ… അവളുടെ ഫ്ലാറ്റ് ൽ കയറിക്കോടാ…
സിദ്ധു: വേണോ ഡീ?
മീര: ചെല്ലടാ നീ… ഞാൻ ഉണ്ട് നിന്റെ കൂടെ…
നിമ്മി: ചക്കരെ ഉമ്മ ഡീ…
മീര: ഓ… വല്യ സുഖിപ്പീരൊന്നും വേണ്ട… അവനെ എനിക്കറിയാം.. ഒരു പേടിയും ഇല്ല എനിക്ക്.
നിമ്മി: അതെനിക് നന്നായി അറിയാം.
സിദ്ധു കാർ പാർക്ക് ചെയ്തു രണ്ടു പേരും കൂടി നിമ്മി ടെ ഫ്ലാറ്റ് ലേക്ക് കയറി.
മീര: എത്തിയോ ഡീ?
സിദ്ധു: എത്തി ഡീ… കാർ ൽ നിന്ന് ഇറങ്ങി… സ്പീക്കർ അല്ല.
മീര: പൊന്നാ… എനിക്കറിയാം നിന്നെ നന്നായിട്ട്. നിനക്ക് ആഗ്രഹം തോന്നിയിട്ടുള്ളതല്ലേ. പേടിക്കേണ്ട, ഞാൻ ഉണ്ട് നിന്റെ കൂടെ. നീ എന്ജോയ് ചെയ്യ്.
സിദ്ധു: പോടീ.. അതിനു ഉള്ള സമയം ഒന്നും ഇല്ല. ഞാൻ വേഗം ഇറങ്ങും.
മീര: ശരി ഡാ…
സിദ്ധു: അലൻ വിളിച്ചോ?
മീര: ഇല്ല ഡാ… ഞാൻ മെസ്സജ് ഇട്ടില്ല പിന്നെ… വിളിക്കുമായിരിക്കും…
സിദ്ധു: ഹ്മ്മ്… ഞാൻ വിളിക്കാം നിന്നെ.
മീര: ഒക്കെ ഡാ…
സിദ്ധു: ശരി ഡീ…