സിദ്ധാർഥ്: ഹ്മ്മ്…
നിമ്മി: സിദ്ധു ഇവളെ ഡ്രോപ്പ് ചെയ്തിട്ട് നീ എന്നെ ആക്ക് ഫ്ലാറ്റ് ൽ.
സിദ്ധാർഥ്: ഹ്മ്മ്…
മീര അലന് മെസ്സേജ് ഇട്ടു.
“ഡാ ഞാൻ ലേറ്റ് ആവും അടുത്ത ദിവസം കാണാം”
അലൻ: ശോ… ഓക്കേ…
ബില്ല് പേ ചെയ്തു മൂന്നു പേരും ഇറങ്ങി.
സിദ്ധാർഥ്: നിമ്മീ, നീ എന്ന ജോയിൻ ചെയ്യുന്നേ?
നിമ്മി: ഞാൻ നാളെ തന്നെ ജോയിൻ ചെയ്യും ഡാ.
സിദ്ധാർഥ്: ഓക്കേ.. ഓൾ ദി ബെസ്റ്…
നിമ്മി: പോടാ.. ഫോർമൽ ആവാതെ…
മീര: ഞാൻ ഇനി ഓഫീസിൽ ഒറ്റക് ആവും ഡീ…
സിദ്ധാർഥ്: പിന്നെ.. പോടീ….
നിമ്മി: ഞാൻ ഇവളോട് പറഞ്ഞു… ഞാൻ ഇല്ല എന്നും പറഞ്ഞു ഓഫീസിൽ ൽ എന്താ?
മീര: ഉവ്വ….
നിമ്മി: അലൻ പിന്നെ എപ്പോ വിളിച്ചാലും എത്തുവല്ലോ…
മീര: നീ ചുമ്മാ കളിയാക്കി ചൊറിയേണ്ട കെട്ടോ…
മൂന്നു പേരും ചിരിച്ചു….
നിമ്മി: ഇന്നലെ ശരിക്കും അടിപൊളി ആയി ഡാ. എനിക്ക് നിങ്ങളുടെ അടുത്തേക് വരണം എന്ന് തോന്നി.
മീര: സെർവന്റ് ചേച്ചി അവിടെ ഉണ്ട്. അല്ലെങ്കിൽ നമുക്ക് ഫ്ലാറ്റ് ൽ കൂടാമായിരുന്നു.
സിദ്ധാർഥ്: നിമ്മി ക്ക് വീട്ടിൽ പോവണ്ടേ അപ്പോൾ?
മീര: അവൾക്ക് എന്താ, അവൾ ചെല്ലുന്നത് വരെ മോളെ അവളുടെ ‘അമ്മ നോക്കും. തൊട്ടു മേലെ ഉള്ള ഫ്ലാറ്റ് ൽ ആണ് അവളുടെ അമ്മയും അനിയനും.
നിമ്മി: എന്നും പറഞ്ഞു അത്രക്ക് ഫ്രീഡം ഒന്നും ഇല്ല.
മീര: അല്ലെങ്കിൽ ഒരു അര മണിക്കൂർ വെയിറ്റ് ചെയ്യൂ രണ്ടും കൂടി പുറത്തു ഇവിടെ എങ്കിലും. ചേച്ചി പോയിട്ട് ഞാൻ വിളികാം അപ്പോൾ ഫ്ലാറ്റ് ലേക്ക് വാ.
നിമ്മി: ഇന്ന് വേണ്ട നമുക്ക് പിന്നെ കൂടാം.
സിദ്ധാർഥ്: ഇന്നലെ ഞാൻ വന്നതാ, എന്നും വേണ്ട ഡീ… ആരെങ്കിലും ഒക്കെ നോട്ടീസ് ചെയ്യണ്ട… റിസ്ക് എടുക്കേണ്ട വെറുതെ.
മീര: ഹ്മ്മ്.. കറക്റ്റ് ആണ് നീ പറഞ്ഞത്…
നിമ്മി: എങ്കിൽ വേണ്ട ഡാ.. പിന്നെ കൂടാം നമുക്ക്.