ഞാൻ : മം… ഇനി എന്റെ കാര്യം പറ നിക്കണോ? പോണോ?
മയൂഷ : മം..നീ ഒരു കാര്യം ചെയ്യ്, ഇവിടെ വെയിറ്റ് ചെയ്തോ ഞാൻ വീട്ടിൽ എത്തിയിട്ട് നോക്കിയിട്ട് വിളിക്കാം
ഞാൻ : പോസ്റ്റാവോ…?
മയൂഷ : ഇല്ലടാ, ഇവിടെ അടുത്തല്ലേ പെട്ടെന്ന് എത്തും
ഞാൻ : മം…
ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങി, ഇന്ദു വന്നപ്പോൾ ഇന്ദുവും മയൂഷയും കൂടി ഒരു ഓട്ടോയിൽ കയറി വീട്ടിലേക്ക് പോയി, പോവുന്നേരം
ഇന്ദു : ഏതാടി ആ പയ്യൻ, നിന്റെ സെറ്റപ്പാണോ?
മയൂഷ : ഒന്ന് പോയേടി അനാവശ്യം പറയാതെ
ഇന്ദു : മം കണ്ടിട്ടെന്തോ ഒരു വശപെശക്, അവന്റെ ഒരു അസ്ഥാനത്തുള്ള ഒരു നോട്ടവും ചിരിയും
ചിരിച്ചു കൊണ്ട്
മയൂഷ : അത് പിന്നെ നിന്റെ ഈ മാദകമേനി കണ്ടാൽ ആരാ നോക്കാത്തത്
ഇന്ദു : ആ..നോക്കേണ്ടയാള് അവിടെ ഇപ്പൊ പൂസായി കിടപ്പുണ്ടാവും
മയൂഷ : എന്റെ കാര്യവും അങ്ങനൊക്കെത്തന്നെയല്ലേടി
ഓട്ടോ മയൂന്റെ വീടിന് മുന്നിൽ എത്തിയതും രണ്ടും പേരും ഇറങ്ങി നടന്നു, വീടിന്റെ വാതിൽക്കലിൽ അടിച്ചു പൂസായി കിടക്കുന്ന പ്രവീണിനെ കണ്ട്
ഇന്ദു : ആ നിന്റെ മൊതല് ഇവിടെ കിടപ്പുണ്ട്, ഇനി എന്റെ എവിടെയാണാവോ?
മയൂഷ : നീ വീട്ടിൽ പോയി നോക്ക്, അവിടെക്കാണും
ഇന്ദു : ആ പോയി എന്തെങ്കിലും കഴിക്കാൻ നോക്കട്ടെ, നീ എപ്പഴാ പോവുന്നത്?
മയൂഷ : വൈകുന്നേരമാവും…
ഇന്ദു : ആ…
എന്ന് പറഞ്ഞുകൊണ്ട് ഇന്ദു മയൂന്റെ വീടിന്റെ സൈഡിൽക്കൂടി അവളുടെ വീട്ടിലേക്ക് പോയി, പത്തിരുപതു മിനിറ്റ് കഴിഞ്ഞ് മയൂന്റെ കോള് വന്നു
ഞാൻ : എന്തായി വരണോ?
മയൂഷ : മം.. വാ പിന്നെ ബൈക്ക് റോഡിൽ എവിടേങ്കിലും വെച്ചാൽ മതി
ഞാൻ : ഹമ് ഇത്രയും റിസ്ക്കെടുത്ത് വെറുതെ വരണോടി ഞാൻ, അവിടെ നാട്ടുകാര് ആരെങ്കിലും കാണില്ലേ?
മയൂഷ : ആരും കാണില്ല, നീ വേഗം ഇങ്ങോട്ട് വാ..
ഞാൻ : മം.. ശരിയെന്ന