ശാന്ത : ഇതാരാ?
ഞാൻ : എന്റെ കൂട്ടുകാരനാ ചേച്ചി, മായ ചേച്ചി ജോലിയുണ്ടെന്ന് പറഞ്ഞപ്പോ വിളിച്ചതാ
ശാന്ത : ഓ… ഞാൻ രാവിലെ തന്നെ രണ്ടു തമിഴന്മാരെ വിളിച്ച് പണി തുടങ്ങി, കുറച്ചു മുൻപാണ് അജു വരുന്നുണ്ടെന്ന കാര്യം മായക്കൊച്ചു വിളിച്ചു പറഞ്ഞത്
ഞാൻ : എന്നിട്ട് അവരെവിടെ?
പുഞ്ചിരിച്ചു കൊണ്ട്
ശാന്ത : രണ്ടും മുകളിൽ കിടന്നു ഉറങ്ങുന്നുണ്ട് നല്ല പണിയായിരുന്നില്ലേ
ശാന്തയുടെ പുഞ്ചിരി കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി
ഞാൻ : മം അതിന്റെ ക്ഷീണം കാണാനുണ്ട്
കൈ മടക്കി ഞെട്ടൊടിച്ചു
ശാന്ത : ഏയ് അത്ര പോരാ അജു
ഞാൻ : ഹമ്…
മായ തന്ന പൈസയിൽ നിന്നും അഞ്ഞൂർ രൂപ മാറ്റി ബാക്കി ശാന്തക്ക് കൊടുത്ത്
ഞാൻ : ഇന്നാ ചേച്ചി മായ ചേച്ചി തന്നതാ
ക്യാഷ് മേടിച്ച് എഴുന്നേറ്റ്
ശാന്ത : നിങ്ങള് ഇരിക്ക് ഞാൻ അവരെ പറഞ്ഞു വിടട്ടെ
എന്ന് പറഞ്ഞ് ശാന്ത മുകളിലേക്ക് നടന്നു , ഞാൻ സോഫയിൽ ഇരുന്നതും,ശാന്തയുടെ ഇളകുന്ന ചന്തി നോക്കി അടുത്ത് വന്നിരുന്ന്
രതീഷ് : വെടിച്ചീറ് സാധനമാണല്ലോടാ
ഞാൻ : മം അങ്ങോട്ട് ചെല്ല്
രതീഷ് : കിട്ടോ?
ഞാൻ : പിന്നേ….
അൽപ്പം കഴിഞ്ഞ് തമിഴന്മാര് ഇറങ്ങി പുറത്തു പോയി, പുറകിൽ വന്ന
ശാന്ത : അജു വീട്ടിലേക്ക് വരുന്നോ? ചായ കുടിക്കാം
സോഫയിൽ നിന്നും എഴുന്നേറ്റ്
ഞാൻ : ഇന്നിനി വേണോ? അമ്മയില്ലേ വീട്ടിൽ?
ശാന്ത : ആ അവിടെയുണ്ട്
ഞാൻ : എന്നാ പിന്നെ വേറെ ദിവസം ആവാം
ശാന്ത : മ്മ്… ആയിക്കോട്ടെ
ഞാൻ : പിന്നെ താക്കോൽ ചേച്ചിയുടെ കൈയിൽ തന്നെ വെക്കാൻ പറഞ്ഞു, ഇവിടെ വർക്കിന് ആളുകൾ വരുമ്പോ കൊടുക്കാൻ പറഞ്ഞട്ടുണ്ട്
ശാന്ത : മം… അജു ജോലി നിർത്തിയല്ലേ?
ഞാൻ : ആ ചേച്ചി, പുതിയ മാനേജ്മെന്റല്ലേ, അല്ല അപ്പൊ ലേഡീസ് ഹോസ്റ്റൽ എങ്ങോട്ട് മാറ്റി?
ശാന്ത : ഷോപ്പിനടുത്തുള്ള ബിൽഡിംഗ് ഏതോ കിട്ടിയിട്ടുണ്ടെന്ന അറിഞ്ഞത്