എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Posted by

എന്ന് പറഞ്ഞ് സാവിത്രി എഴുന്നേറ്റ് മായയുടെ റൂമിലേക്ക് നടന്നു, കസേരയിൽ ഇരുന്ന എന്റെ മുന്നിലൂടെ അണ്ണൻ നടന്നു പോവുന്നത് കണ്ട് ‘ ഇങ്ങേരുത് എപ്പൊ എത്തി ‘ എന്ന് മനസ്സിൽ വിചാരിച്ചതും കുഞ്ഞു നിക്കറും ബനിയനും ഇട്ടുകൊണ്ട് മായ എന്റെ അടുത്തേക്ക് വന്നു, കസേരയിൽ നിന്നും എഴുന്നേറ്റ്

ഞാൻ : ആ ചേച്ചി

ചിരിച്ചു കൊണ്ട്

മായ : എന്താണ് അജു ഇപ്പൊ ഇങ്ങോട്ട് വരാൻ ഒരു ബുദ്ധിമുട്ട്, രമ്യ പോയത് കൊണ്ടാണോ

ഞാൻ : ഏയ്‌…

മായ : മ്മ്… ആ പിന്നെ ക്‌ളീനിംഗിന് ഞാൻ ശാന്തയെ ഏൽപ്പിച്ചു, ഇപ്പൊ കഴിയാറായിക്കാണും, അജു ഈ ക്യാഷ് കൊണ്ട് പോയി അവർക്ക് കൊടുത്തേക്ക്

എന്ന് പറഞ്ഞ് കുറച്ചു പൈസ എനിക്ക് തന്നു, അത് മേടിച്ച്

ഞാൻ : ചേച്ചി പറഞ്ഞിട്ട് ഞാൻ ഫ്രണ്ടിനെയും കൊണ്ടാ വന്നത്

മായ : അത് സാരമില്ല, അവനും എന്തെങ്കിലും കൊടുത്തേക്ക്

ഞാൻ : മം…

മായ : എന്നിട്ട് ഫ്രണ്ട് എവിടെ?

ഞാൻ : പുറത്തുണ്ട്

ഈ സമയം കൊച്ചിനേയും കൊണ്ട് അങ്ങോട്ട്‌ വന്ന

സാവിത്രി : അജു പോവല്ലേ

എന്ന് പറഞ്ഞ് സാവിത്രി റൂമിലേക്ക് പോയി, അത് കണ്ട

ഞാൻ : എന്താ ചേച്ചി?

മായ : അജുന് തരാൻ രമ്യ എന്തോ ഏൽപ്പിച്ചട്ടുണ്ട്

ഞാൻ : ഓ…

പുഞ്ചിരിച്ചു കൊണ്ട്

മായ : രമ്യ പോയതിന്റെ ഒരു സങ്കടം കാണുന്നുണ്ടല്ലോ മുഖത്ത്

ഞാൻ : പിന്നെ ഒന്ന് പോ ചേച്ചി, നിങ്ങളൊക്കെ ഇവിടെയുള്ളപ്പോ എന്ത് സങ്കടം

മായ : ആഹാ…

കൈയിൽ ഒരു എൻവലപ്പുമായി വന്ന

സാവിത്രി : ഇന്നാ അജു രമ്യ തരാൻ ഏൽപ്പിച്ചതാ

എൻവലപ്പ് മേടിച്ച് പതിയെ തുറന്നു നോക്കി ‘ പൈസയായിരുന്നോ ‘ എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : ഞാൻ എന്നാ ഇറങ്ങട്ടെ

സാവിത്രി : ചായ കുടിക്കുന്നില്ലേ അജു

ഞാൻ : വേണ്ട ആന്റി കൂട്ടുകാരൻ പുറത്തു നിൽപ്പുണ്ട്

സാവിത്രി : ആണോ, എന്നാ കൂട്ടുകാരനേയും വിളിക്ക് ചായ കുടിച്ചിട്ട് പോവാം

Leave a Reply

Your email address will not be published. Required fields are marked *