ഞാൻ : ആ… എനിക്ക് ഒരു സ്ഥലം വരെ പോവാനുണ്ടായിരുന്നു ഇത്ത
ഷംന : മം… എന്നാ ശരി നാളെക്കാണാം
‘ കാണോവാവോ ‘ എന്ന് മനസ്സിൽ പറഞ്ഞ് അവിടെ നിന്നും ഞാൻ വീട്ടിലേക്ക് വന്നു, വീട്ടിൽ വന്നിട്ടും ഒരു സമാധാനവും കിട്ടാതെ ഞാൻ വേഗം ബീനയെ ഫോൺ വിളിച്ചു
ബീന : ആ അജു പഠിപ്പിക്കല് കഴിഞ്ഞോ?
ഞാൻ : ആകെ പ്രശ്നമായെന്ന് തോന്നുന്നു ആന്റി
ബീന : എന്താ എന്ത് പറ്റി?
ഞാൻ : ഇത്ത പെട്ടെന്ന് വീട്ടിൽ പോണമെന്ന് പറഞ്ഞു
ബീന : എന്താ കാര്യം?
ഞാൻ : ആവോ അറിയില്ല
ബീന : അജു വല്ലതും ചെയ്തോ?
ഞാൻ : അത് പിന്നെ ഞാൻ
ബീന : ആ.. പറയ് എന്താ ഉണ്ടായേ
ഞാൻ : ഞാൻ ഒന്ന് ഇത്തയുടെ വയറിൽ തൊട്ടു
ബീന : അതാണോ കാര്യം
ഞാൻ : ആ… ഇത്ത വേഗം കാറ് നിർത്തി വീട്ടിൽ പോവാമെന്ന് പറഞ്ഞു,വീട്ടിൽ എത്തി എന്നോട് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി
ബീന : മം… ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ അജു ടെൻഷൻ അടിക്കേണ്ട
ഞാൻ : മം വിളിച്ചിട്ട് എന്നെ ഒന്ന് തിരിച്ചു വിളിക്കണേ
ബീന : ആ വിളിക്കാം അജു പേടിക്കണ്ട
ഞാൻ : മം..
കുറച്ചു കഴിഞ്ഞ് ബീനയുടെ കോൾ വന്നു
ഞാൻ : എന്തായി ആന്റി?
ബീന : അവള് ഫോൺ എടുക്കുന്നില്ല അജു ഞാൻ വൈകിട്ടു നോക്കിയിട്ട് വിളിക്കാം
ഞാൻ : പണിയാവോ ആന്റി?
ബീന : ഏയ്.. ഞാൻ ഇന്നലെ വിളിച്ച് എല്ലാം റെഡിയാക്കിയതെല്ലേ
ഞാൻ : മം.. വൈകിട്ടു വിളിക്കണേ
ബീന : ആ…
കോള് കട്ടാക്കി കുറച്ചു നേരം കട്ടിലിൽ കിടന്നു, ഉച്ച കഴിഞ്ഞ് അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്, ഭക്ഷണം കഴിച്ച് കഴിഞ്ഞ് ബീനയെ വീണ്ടും വിളിച്ചു നോക്കി
ബീന : ആ അജു