എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Posted by

ഞാൻ : കൊള്ളാലോ ഇത്ത

ചമ്മലും പരിഭ്രമവും മുഖത്ത് മിന്നിമറിഞ്ഞ

സീനത്ത് : ചായ കുടിച്ചോ അർജുൻ?

ഞാൻ : ആ കുടിച്ചു, പിന്നെ ഇന്ന് ബീനാന്റി ഉണ്ടാവില്ലെന്ന് പറഞ്ഞു

ഒന്നും അറിയാത്ത പോലെ

സീനത്ത് : ആണോ, അപ്പൊ എന്ത് ചെയ്യും?

ഞാൻ : ഇത്ത വരുന്നുന്നുണ്ടെങ്കിൽ ഞാൻ പഠിപ്പിക്കാം

സീനത്ത് : മം… അപ്പൊ കാറ്‌?

ഞാൻ : അത് ഇവിടെയുണ്ടല്ലോ, എന്തായാലും ഇതല്ലേ ഇത്ത ഓടിക്കാൻ പോവുന്നത് ഇന്ന് ഇതിൽ പഠിക്കാം

ഒന്ന് പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : മം… എന്നാ പോയാലോ

ഞാൻ : ഇപ്പഴോ?

സീനത്ത് : ആ പോവുന്ന വഴിക്ക് ടൈലറിങ് ഷോപ്പിൽ ഒന്ന് കേറാന്നുണ്ട്

ഞാൻ : എന്നാ വാ പോവാം

സീനത്ത് : അവളെവിടെ?

ഞാൻ : കൊച്ച് കരയുന്നുണ്ടായിരുന്നു

ഷംനയുടെ മുറിയുടെ വാതിലിൽ തട്ടി

സീനത്ത് : മോളെ ഞങ്ങൾ ഇറങ്ങുവാ

വാതിൽ തുറന്ന് സാരിയുടുത്ത് ഒരുങ്ങി നിൽക്കുന്ന സീനത്തിനെ നോക്കി

ഷംന : ഉമ്മയെന്താ കല്യാണത്തിന് വല്ലതും പോവാണോ?

സീനത്ത് : നീയല്ലേ ഇന്നലെ പറഞ്ഞത് ഇഷ്ട്ടമുള്ള ഡ്രെസ്സൊക്കെ ഇടാൻ

ഷംന : മം… അതും പറഞ്ഞ് ഇതിപ്പോ കണ്ടാൽ എന്റെ അനിയത്തിയാണെന്നല്ലേ പറയു

ചിരിച്ചു കൊണ്ട്

ഞാൻ : ഞാൻ അപ്പോഴേ പറഞ്ഞില്ലേ

സീനത്ത് : ഓ മതി രണ്ടും കൂടി കളിയാക്കിയത്, നീ വാതിൽ അടച്ചേക്ക്

ഷംന : അല്ല ഇത്ര നേരത്തെ എങ്ങോട്ടാ?

കൈയിലെ കവർ കാണിച്ച്

സീനത്ത് : ആ റംലത്തിന്റെ കടയിൽ കേറാന്നുണ്ട്

ഷംന : മം…

പുറത്തേക്കിറങ്ങി കാറിൽ കയറും നേരം, പുഞ്ചിരിച്ചു കൊണ്ട്

ഷംന : അർജുൻ ഉമ്മയെ ഒന്ന് നോക്കിക്കോളണേ ആരെങ്കിലും തട്ടിക്കൊണ്ടു പോവാതെ

ചിരിച്ചു കൊണ്ട്

ഞാൻ : അത് ഞാനേറ്റു

എന്ന് പറഞ്ഞ് കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു, സീനത്ത് മുന്നിൽ കയറി ഡോർ അടച്ചതും കാറ്‌ മുന്നോട്ടെടുത്തു പതിയെ ഗേറ്റിന് പുറത്തേക്കിറങ്ങി, പോവുന്നേരം പരിഭ്രമിച്ചിരിക്കുന്ന സീനത്തിനെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *