എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Posted by

ബീന : അവന്റെ ചോദ്യം കേട്ടില്ലേ ഓടിക്കാതിരുന്നാൽ സ്റ്റാർട്ടാവാൻ പണിയാവുമ്മെന്ന്

“സീനത്തിന്റെ മനസ്സറിയാൻ ഇതിലും വലിയ ചാൻസില്ലെന്ന്” മനസ്സിലാക്കി മിററിലൂടെ സീനത്തിനെ നോക്കി ചിരിച്ചു കൊണ്ട്

ഞാൻ : അത് ശരിയല്ലേ ആന്റി ഒരാള് എപ്പോഴും കൂടെവേണ്ടേ ഓടിക്കാൻ

പുഞ്ചിരിച്ചു കൊണ്ട് സീനത്തിനെ ഷോൾഡർ കൊണ്ട് മുട്ടി

ബീന : ആ നമുക്കതിനുള്ള ഭാഗ്യമില്ലല്ലേ സീനത്തേ

സീനത്ത് : ഒന്ന് പോ ചേച്ചി…

ഞാൻ : അതൊക്കെയുണ്ട് നിങ്ങളൊന്നു മനസ്സ് വെച്ചാൽ മതി

ബീന : മനസ്സ് വെച്ചാൽ

ഞാൻ : ആരുമറിയാതെ കാര്യം നടക്കും

ബീന : എന്താ സീനത്തേ നിന്റെ അഭിപ്രായം മനസ്സ് വെക്കണോ?

പരിഭ്രമത്തിൽ

സീനത്ത് : അത് പിന്നെ… ചേച്ചി

ഞാൻ : പുറത്തൊരാളും അറിയാൻ പോവുന്നില്ല ഇത്ത

ബീന : ഇവളോക്കെയാണെങ്കിൽ ഞാനുമുണ്ട് അജു

ഞാൻ : എന്താ ഇത്ത പേടിയാണോ?

സീനത്ത് : ഞാൻ…

ബീന : വേണമെങ്കിൽ പറ സീനത്തേ മടിക്കേണ്ട കാര്യമ്മില്ല നമ്മുടെ അജുവല്ലേ

നാണിച്ചു കൊണ്ട്

സീനത്ത് : മ്മ്…

ബീന : അയ്യടി അവളുടെ ഒരു നാണം

“അപ്പൊ കാര്യങ്ങൾ സെറ്റായി “എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : മം…നാണമൊക്കെ നമുക്ക് മാറ്റാം ആന്റി

എന്ന് പറഞ്ഞ് സീനത്തിന്റെ വീടിന് മുൻപിൽ വണ്ടി നിർത്തി, സീനത്തിനെ ഇറക്കി വിട്ട് ബീനയെ വീട്ടിലാക്കി താക്കോൽ കൊടുക്കും നേരം

ഞാൻ : ആന്റി വല്ലതും നടക്കോ?

ബീന : എന്താ അജു?

ഞാൻ : ഇത്തയുടെ കാര്യം

ബീന : അപ്പൊ എന്നെ വേണ്ടേ?

ഞാൻ : ആന്റിയെ എപ്പോൾ വേണമെങ്കിലും കിട്ടുമല്ലോ

ബീന : ഹമ്… അവളെ കിട്ടിക്കഴിഞ്ഞു എന്നെ മറക്കോ അവസാനം

ഞാൻ : പിന്നെ മറക്കാൻ പറ്റിയ മൊതല്

ബീന : മം… ഞാനൊന്ന് വിളിച്ച് ചൂടാക്കാൻ നോക്കാം

ഞാൻ : മം…

ബീന : അജു അവൻ എങ്ങനെയാ?

ഞാൻ : ആര് രതീഷോ? അവൻ പൊളിയല്ലേ വാസന്തിയാന്റിയോട്‌ ചോദിച്ചാൽ മതി അപ്പൊ അറിയാം

Leave a Reply

Your email address will not be published. Required fields are marked *