ഒരു ബൾബും രണ്ട് ചാവിയും [ആനീ]

Posted by

“ആ ബെസ്റ്റ് ഇത്രയും വെള്ളത്തിൽ പോയാൽ കിട്ടുവോ അത്”

“ചുമ്മാ പേടിപ്പിക്കാതെ ചാവി പോയെന്നു അറിഞ്ഞാൽ അഖിലേട്ടൻ എന്നെ കൊല്ലും ”

“അതെന്ന ”

“കഴിഞ്ഞ ആഴ്ച ഒരെണ്ണം ഞാൻ കളഞ്ഞതെ ഉള്ളു പിന്നെ ഇതിന്റെ ഓണറോട് ഉണ്ടായിരുന്ന ചാവി ഏട്ടൻ മേടിച്ചു വച്ചതാ രണ്ടെണ്ണം അതിൽ ഒന്നാ ഇ വിടെ പോയെ ”

“അപ്പോൾ സ്ഥിരം പരുപാടി ആണല്ലേ ” കിർത്തിയുടെ ശരീരം കണ്ണുകൾ കൊണ്ടു ഉഴിഞ്ഞു സനൽ ചോദിച്ചു.

“പിന്നെ ആർക്ക് ആയാലും ഒരു അബദ്ധം പറ്റും ” കിർത്തി തുടുത്ത കിറി കൊട്ടി”

“എന്നാൽ ഞാൻ ഒന്ന് നോക്കട്ടെ ”

“അയ്യോ വേണ്ട ആ വെള്ളമുണ്ടേലും വെള്ളഷർട്ടേലും ചെളി പറ്റും കല്ല്യാണത്തിനു പോണ്ടേ ”

“ഓ അതൊന്നും സാരവില്ല കിർത്തിയെ ഇവിടെ ഇങ്ങനെ ഇട്ടേച്ചു പോയാൽ എന്നോട് ദൈവം കോപിക്കും ” അവൻ ആ പൂച്ച കണ്ണുകൾ ഇറുക്കി കൊണ്ടു പറഞ്ഞു

“ഗും ”

“എന്താണ് മുളുന്നെ”

“ഏയ്യ് ഒന്നുവില്ല ”

“ഇയാളു ഒരു ഉപകാരം ചെയ്യുവോ”

“എന്താ”

“ഇ കുട ഒന്ന് പിടിച്ചേ ഞാൻ നോക്കട്ടെ എന്നെ നനക്കല്ലേ ”

“ആം അവൾ ചാടി കുട മേടിച്ചു ”

“ഇവിടെ ആണോ പോയെ ”

“ആണെന്ന് തോന്നുന്നു “അവൾ ചെറുതായി ചിരിച്ചു. അവൻ പയ്യെ ഇരുന്നു ആ വെള്ളത്തിൽ തപ്പാൻ തുടങ്ങി പെട്ടന്ന് മണ്ണിൽ പതിഞ്ഞ നിലയിൽ അവനു ആ ചാവി കിട്ടി എങ്കിലും അത് അപ്പോൾ തന്നെ അവൾക്ക് കൊടുക്കാൻ അവനു തോന്നിയില്ല ഒരായിരം ബുദ്ധി അവന്റെ മനസ്സിൽ തെളിഞ്ഞു.

“കിർത്തി കുറച്ചു അടുത്ത് പിടിക്ക് കുട ഞാൻ നനയുന്നു ”

“ചെറുതായി കാറ്റ് വീശുന്നുണ്ട് ഏട്ടാ അതാ”

“എന്നാൽ ഒരു മിനിറ്റ് സനൽ പയ്യെ എണീച്ചു.

Leave a Reply

Your email address will not be published. Required fields are marked *