“ഇല്ല ഏട്ടാ അടിച്ചു പോയ്യി അതല്ലേ ഇടാത്തെ!
” എന്നാൽ നമുക്ക് ഇ ബൾബ് ഊരി അപ്പുറം ഉള്ള ഹോൾഡറിൽ ഇട്ടാലോ”
“അതിന് ബൾബ് ഊരാൻ ഏണി വേണ്ടേ”
“ഏണി ഇല്ലെ ഇവിടെ ”
“ഇവിടെ അതൊന്നും ഇല്ല ഏട്ടാ നമുക്ക് അപ്പുറം എങ്ങാനും പോയ്യി ചോദിച്ചാലോ ”
“ബെസ്റ്റ് കണ്ടാൽ പോലും മിണ്ടാത്ത ആൾക്കാരാണ് അങ്ങോട്ടാ ചോദിക്കാൻ പോകുന്നെ സനൽ വീണ്ടും തള്ളി മറിച്ചു.
“അപ്പോൾ ഇനി എന്താണ് ചെയ്ക”
ഒരു കാര്യം ചെയ്യാം ഞാൻ കിർത്തിയെ എടുത്തു ഉയർത്താം ആ ബൾബ് ഉരുവോ ”
ശോ എന്താണ് ഇയാളു പറയുന്നേ എന്നെ അയാൾ എടുത്താൽ എല്ലാം കുളം ആകും ഉള്ളിൽ ഒന്നും ഇട്ടിട്ടില്ല എന്ന് അയാൾ അറിയുലെ.
“അയ്യോ അത് വേണ്ട ആ തറയുടെ പടിയിൽ ചവിട്ടി നിന്നാൽ എത്തുവോ ”
“അതിന് ചവിട്ടാൻ പോലും സ്ഥലം മാരിയാദക്ക് ഇല്ലല്ലോ ഒരാൾ കയറിയാൽ ആരേലും പുറകിന്നു തള്ളി പിടിക്കണം”
“അതും നേരാ ”
“കിർത്തി കയറിക്കോ ഞാൻ പുറകിന്നു തള്ളി പിടിക്കാം ”
“ഗുങും” കിർത്തി ആ ബാൾബിന്റെ ചോട്ടിൽ ഉള്ള തറയിൽ ഒന്ന് ചവിട്ടി മേലോട്ട് ഉയർന്നു. സനൽ അവളുടെ പുറത്തു തള്ളി പിടിച്ചു അവൾ കൈ മേലോട്ട് പൊക്കി. ഇല്ല പറ്റുന്നില്ല.അത്രക്കും ഉയരം തനിക്കു ഇല്ല.
“കിർത്തി ഇറങ്ങിക്കോ തനിക്കു ഹൈറ്റ് ഇല്ല”
“എന്നാൽ ഏട്ടൻ കയറ് ഞാൻ തള്ളി പിടിക്കാം ”
“പിന്നെ എന്റെ ഭാരം കിർത്തി താങ്ങില്ല”
“മ്മ്”
“കിർത്തി ഞാൻ എടുത്തു പൊക്കാം അതെ നടക്കു”
“ഏട്ടാ അത് വേണോ ”
“എന്താ കിർത്തി നാണം ആണോ “