അമ്മായിയെ കൊണ്ടുവന്നാൽ എന്റെ ഇവിടത്തെ പല പൂണ്ടുവിളയാട്ടങ്ങളും അവസാനിക്കും. അതേപോലെതന്നെ നാട്ടിലേതും.നാട്ടിലേക്ക് എങ്ങനെ എന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടാകും.വരും വരായ്കകൾ ഓർത്തു മാത്രമേ മറുപടി പറയാവൂ.
“വിസ ഞാൻ ശരിയാക്കാം, അടുത്ത തവണ നാട്ടിൽ പോയി വരുമ്പോൾ ഷഹലമ്മായി കൂടെ പോന്നോട്ടെ. പക്ഷേ എന്റെ ഫ്ലാറ്റിൽ ഇടക്ക് കമ്പനിയിലെ ഗസ്റ്റ് ഉണ്ടാവുന്നത് കൊണ്ട് ഒന്നോ രണ്ടോ ആഴ്ചയെ മാക്സിമം അഡ്ജസ്റ്റ് ചെയ്തു നിൽക്കാൻ പറ്റൂ. എന്താ ചെയ്യുക?”
ഒന്ന് വരണം ന്ന് ഓൾക്ക് നിർബന്ധം. ഇവിടെ അക്കോമഡേഷൻ ആണ് വലിയ പ്രശ്നം എന്ന് ഞാനും ഓളോട് പറഞ്ഞിട്ടുണ്ട്. കുറച്ചീസം നിന്റെ അടുത്ത് പറ്റൂലെ എന്ന് കരുതി സമ്മതിച്ചതാണ്. ഇല്ലെങ്കിൽ വേറെ നോക്കാം.
ഞാൻ നോക്കട്ടെ എന്ന് പറഞ്ഞു.
വരുമ്പോൾ അങ്ങോട്ട് കൊണ്ട് വരാം. അവിടെ ആള് വരുമ്പോൾ വേറെ മാർഗം ഉണ്ടോന്ന് ഞാൻ നോക്കാം എന്നും പറഞ്ഞു അമ്മാവൻ വെച്ചു.
അബൂദാബിയിൽ പ്രശസ്തമായ ഒരുമൾട്ടി നാഷണൽ കമ്പനിയിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുകയാണ് ഞാൻ. കമ്പനി എനിക്ക് അബൂദാബിയിൽ തന്നെ 2BHK ഫ്ലാറ്റ്ഉം കാറും അനുവദിച്ചിട്ടുണ്ട്. പക്ഷേ ഇക്കാര്യം നാട്ടിലുള്ളവരോടോ കുടുംബത്തിൽ പെട്ടവരോടൊ സുഹൃത്തുക്കളോടോ പറഞ്ഞിട്ടില്ല. പറഞ്ഞാൽ നാട്ടിൽ നിന്ന് വിസിറ്റിംഗ് വിസയിൽ ജോലി തേടി വരുന്നവർക്കു താമസം ഒരുക്കേണ്ട ബാധ്യത എന്റെ തലയിലാവും അതെ പോലെ വീക്കൻഡ് സ്ഥിരമായി ഫ്രണ്ട്സ് നു അർമാദിച്ചു കൂടാനുള്ള താവളവും ആയി തീരും.
ആരെയെങ്കിലും സഹായിക്കാനുള്ള മടി കൊണ്ടല്ല, പ്രൈവസി നഷ്‌ടപ്പെടുമെന്ന വിഷമം കൊണ്ടുംമല്ല, ആരെയും അറിയിക്കാതെ കൊണ്ട് നടക്കുന്ന എന്റെ കയ്യിലിരുപ്പുകൾ പുറത്താവുമെന്ന പേടി തന്നെയാണ്.
അമ്മാവന് ദുബായിയിൽ ഒരു ചെറിയ ജോലി ആണ്. എട്ട് പേരുള്ള ഒരു റൂമിൽ ഷെയറിങ് ബെഡ് സ്‌പേസ് ആണ്. ഇടക്ക് വല്ലപ്പോഴും ഞാൻ വീക്കൻഡ്ൽ ദുബായ് പോകുമ്പോൾ റൂമിലേക്കു കൊണ്ട് വരാറുണ്ട്. പക്ഷേ അമ്മാവനോടും ഫ്ലാറ്റിൽ ഇടക്കിടക്ക് കമ്പനി ഗസ്റ്റ് ഉണ്ടാവാറുണ്ട് എന്നും ഇന്നലെ ഉണ്ടായിരുന്നു എന്നുമൊക്കെ ആണ് വിശ്വസിപ്പിച്ചിരിക്കുന്നത്. അത് കൊണ്ട് ഞാൻ അറിയാതെ ഇങ്ങോട്ട് വരില്ല.