ഉമ്മയുടെ അസുഖവും എന്റെ മരുന്നും 5 [ZC]

Posted by

അപ്പോഴേക്കും ഫ്രണ്ട് കാറിന് വേണ്ടി വിളി തുടങ്ങിയിരുന്നു. സമയം കളയാതെ കാർ എത്തിച്ചു കൊടുത്തു വീട്ടിൽ എത്തിയപ്പോൾ രാത്രി 8 കഴിഞ്ഞിരുന്നു. കുളിച് ഫ്രഷ് ആയി വന്നപ്പോൾ ഉമ്മ ചോർ വിളമ്പി. പതിവിലും നല്ല സന്തോഷം ഉമ്മാന്റെ മുഖത്ത് കണ്ടത് എനിക്ക് കൂടുതൽ സന്തോഷം തന്നു.

അന്ന് രാത്രി ഞാൻ എന്റെ റൂമിൽ ആണ് കിടക്കാൻ കയറിയത്. അപ്പോൾ ഉമ്മ വന്ന് എന്നെ വിളിച്ചു. ” ഇതെന്താ ഇവിടെ കിടക്കണേ. വന്നേ, ന്റെ കുട്ടി ന്റെ അടുത്ത് തന്നെ കിടന്നാ മതി ”

ഞാൻ : ” വേണ്ട ഉമ്മച്ചി. ഞാൻ ഇനി ഇവിടെ കിടന്നോളാം. അസുഖം ഒക്കെ മാറീലെ.”

ഉമ്മ : ” അസുഖം മാറീന്ന് വച്ച് എനിക്ക് നിന്നെ ഒഴിവാക്കാൻ ഒക്കുവോ? മോന് എന്നും ഉമ്മാന്റെ കൂടെ തന്നെ കിടന്നാ മതി”

ഇതും പറഞ്ഞു കൊണ്ട് ഉമ്മ എന്നെയും കൂട്ടി റൂമിലേക്ക് നടന്നു. ലൈറ്റ് ഓഫ് ചെയ്ത് വാതിലും അടച്ച് ഞങ്ങൾ കിടക്കാൻ ബെഡിലേക്ക് കയറി. പതിവിലും വല്ലാത്ത സന്തോഷം ഉമ്മയുടെ മുഖത്ത് അന്ന് ഞാൻ ശ്രദ്ധിച്ചിരുന്നു. ഒത്തിരി നേരം ഉമ്മ ഓരോന്ന് പറഞ്ഞ് കൊണ്ടിരുന്നു. പാവം. അസുഖം ബേധമായ സന്തോഷം ആണ്. ഇത്രയും കാലം കുറച്ചൊന്നുമല്ലലോ അനുഭവിച്ചത്. പെട്ടന്ന് ഞാൻ ചോദിച്ചു ” യാത്ര ഷീണം ഒന്നുല്ലേ ഉമ്മച്ചിക്. ഉറങ്ങണ്ടേ. ഇങ്ങനെ വർത്താനം പറഞ്ഞിരുന്നാ മതിയോ? ”

ഉമ്മ : (ചിരിച്ചു കൊണ്ട് ) ആ ഉറങ്ങാ ന്നാ..

അതും പറഞ്ഞു ഉമ്മ എന്നോട് ചേർന്ന് കിടന്നു. ഞാൻ ഉമ്മാനെ എന്നോട് ചേർത്തിപിടിച്ചു കിടന്നു.

പിറ്റേന്ന് രാവിലെ ഞങ്ങൾ രണ്ട് പേരും നേരത്തെ എണീറ്റു. കുറെ ദിവസത്തിന് ശേഷം വർക്ക് ഒന്നും ഇല്ലാത്തത് കൊണ്ട് ആകെ മൂഡ് ഓഫ്. എന്തെങ്കിലും വർക്ക് ഒപ്പിക്കണം. കാറ്ററിംഗ് ആണെങ്കിൽ സീസൺ കഴിഞ്ഞത് കൊണ്ട് ഇല്ല. കയ്യിലാണെങ്കിൽ ആകെ കഷ്ടിച്ച് 10 k കൂടെ ഉള്ളു. കഷ്ടിച്ച് ഒരാഴ്ച്ച ഓടാം. എന്തെങ്കിലും അധിക ചെലവ് വന്നാ തീർന്നു. തുടർച്ചയായി കാറിൽ ഉമ്മാനെ കാണിക്കാൻ പോയതാണ് ചെലവ്‌ കൂട്ടിയത്. അത് കൊണ്ട് വളരെ പെട്ടെന്ന് എന്തെങ്കിലും സൈഡ് ബിസിനസ്സ് കണ്ടുപിടിക്കാൻ ഞാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *