ഇനി ഞാൻ ഇവിടെ തന്നെയില്ലേ പിന്നെന്താ..
എന്നാലും ഇന്ന് ഒരീസം പോയാൽ പോയതല്ലേ..
പോണേൽ പോട്ടെ ന്റെ മോൻ തല്ക്കാലം കിടന്നുറങ്ങ് എന്ന് പറഞ്ഞുകൊണ്ട് മായ പുതപ്പെടുത്ത് അവളെ മുഴുവനായും മൂടി…
അവൾക്ക് ചിലപ്പോൾ നല്ല ക്ഷീണം കാണും അല്ലേൽ ഇങ്ങോട്ട് വന്ന് മൂഡാക്കുന്ന ആളാണ് പാവം ഉറങ്ങിക്കോട്ടെ എന്നു കരുതി അനൂപ് പിന്നെ അവളെ നിർബന്ധിക്കാൻ നിന്നില്ല. വളരെ വൈകാതെ തന്നെ ഇരുവരും ഗാഢമായ നിദ്ര പൂണ്ടു..
“കഥയിൽ കാര്യമായ പുരോഗമനങ്ങളൊന്നും ഇല്ലെന്ന് അറിയാം പേജും കുറവാണെന്നും. ഇത്രയും വലിയ ഒരു ബ്രേക്കിന് ശേഷം ഒരു ഭാഗവുമായി വരുമ്പോൾ അതിനെ നിങ്ങൾ സ്വീകരിക്കുമോ എന്ന് പോലും അറിയില്ല… എന്തിന് ഇതിന്റെ ആദ്യ ഭാഗങ്ങൾ വായിച്ച എത്രപേർ ഇപ്പോഴും കമ്പികുട്ടന്റെ വായനക്കാരാണെന്നും അറിയില്ല, അതിനാൽ തൽക്കാലം ഇവിടെ നിർത്തുന്നു
തുടരണോ ?