പ്രവീൺ പോയതിനു ശേഷം അവർ നേരെ ലുലു മാളിലേക്ക് പോയി. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങി തിരിച്ചു വന്നു. റൂമിൽ എത്തിയപ്പോൾ എതാണ്ട് പത്ത് മണി ആയിരുന്നു.
മായ യാത്ര ക്ഷീണം കാരണം നേരെ ബെഡിലേക്ക് കേറി കിടന്നു. അനൂപ് ഡ്രെസ്സ് മാറ്റി ബെഡിൽ ഇരുന്നു.
നീ ഡ്രസ്സ് മാറുന്നില്ലേ ..
ഓഹ് എനിക്കെങ്ങും വയ്യ നല്ല ക്ഷീണം ..
നിന്റെ ക്ഷീണമൊക്കെ ഞാനിപ്പോ മാറ്റിതരാം മോളേ , അനൂപ് അവൾക്ക് അരികിലേക്ക് നീങ്ങി കിടന്നു. അവന്റെ വിരലുകൾ മായയുടെ മുടിയിഴകളെ തഴുകി
ശോ ഒന്ന് അടങ്ങിയിരിക്ക് മായ കൈ തട്ടിമാറ്റി കൊണ്ട് പറഞ്ഞു..
ഇത്രേം കാലം ഞാൻ അടങ്ങിയിരുന്നില്ലേ ഇനിയും എന്നെക്കൊണ്ട് പറ്റില്ല മുത്തേ , ആ സംസാരത്തിനൊപ്പം അനൂപിന്റെ ചുണ്ടുകൾ മായയുടെ കവിളിൽ ഒരു ചുടു ചുംബനം സമ്മാനിച്ചു..
ശ്ശോ ഇങ്ങരെ കൊണ്ട് എനിക്ക് വയ്യ അനൂപേട്ടാ നാളെ മതി …
എന്റെ മുത്തല്ലെ ഒരേ ഒരു റൗണ്ട് എത്ര നാളു കൂടിയാടി പ്ലീസ് മായമോളേ ….