വധു is a ദേവത 34 [Doli]

Posted by

സൂര്യ : ഓ …. ഇവനെ എന്ത് ചെയ്യാൻ

ഞാൻ : നീ നിൻ്റെ പണി നോക്കി പോടാ അതൊന്നും പറയില്ല പോ

ശ്രീ : അതെ മിണ്ടാതെ ഇരിക്ക് അവൻ തല്ലും അവൾ സൂര്യയുടെ പിന്നിൽ നിന്ന് പറഞ്ഞു …

ഞാൻ : ഒന്ന് മാറ് നീ ഞാൻ അവനെ പിടിച്ച് മാറ്റി ..

ശ്രീ പേടിച്ച് എന്നെ നോക്കി ….

ശ്രീ : ഞാൻ എന്തൊക്കെയോ പറഞ്ഞു എന്നെ ഒന്നും ചെയ്യരുത് …

ഞാൻ കൂർപ്പിച്ച് അവളെ നോക്കി

അവലുടെ കണ്ണുകൾ നിറയാൻ തുടങ്ങി ….

ഞാൻ : അതെ നിങ്ങള് ചെല്ല് …

നന്ദൻ : ഇല്ല ഇല്ല നിന്നെയും കൊണ്ട് അല്ലാതെ ഞങ്ങള് പോവില്ല

ഞാൻ : പോടാ കഴിഞ്ഞു എൻ്റെ ദേഷ്യം എല്ലാം തീർന്നു നിങ്ങള് ചെല്ല് ഞാൻ വണ്ടി ഷോറൂമിൽ കൊടുത്തിട്ട് വരാം

സൂര്യ : വേണ്ട വേണ്ട

ഞാൻ : എൻ്റെ പൊന്ന് പൂ പൂ പൂക്കൾ ഷർട്ട് ഇട്ട കൂട്ടുകാരാ നിങ്ങള് പോ എൻ്റെ അമ്മ ആണ് സത്യം ഞാൻ ഇനി അവൻ്റെ ദേഹത്ത് കൈ വക്കില്ല … പോരെ… തേണ്ടിയെ ആസ്പത്രിയിൽ ആക്കിയിട്ട് ഞാൻ വരാ …സമാധാനം ആയിട്ട് ഒന്ന് ഒറങ്ങണം ഇന്ന് ഹൊ 😄

സൂര്യ : എത്ര ദിവസം ആയടാ നീ ഒന്ന് ചിരിച്ച് കണ്ടിട്ട് ….

ഞാൻ : ചിരി ഒക്കെ ഇനി എന്നും കാണും ….നിങ്ങള് ചെല്ല് ഞാൻ വരാ…

എൻ്റെ ഫോൺ റിങ് ചെയ്തു…

ഞാൻ : അമ്മ ആണ് മിണ്ടല്ലെ ….

ഞാൻ 📱: ഹലോ അമ്മ ശെരി ഇന്ന് വരാം ശെരി വണ്ടി കൊണ്ട് വിട്ടതും വരാം ഉം ശെരി അമ്മ…. ബൈ… 🔚

ഞാൻ ; അതെ വിട്ടോ ചെല്ല് അച്ചു വരും അവനെയും കൊണ്ട് പോ …

നന്ദൻ : അതെ ഇവനെ എങ്ങനെ പിടിചു

അച്ചു : കുറച്ച് കഷ്ട്ടപ്പെട്ടു പക്ഷേ വന്ന് ചാടി

Leave a Reply

Your email address will not be published. Required fields are marked *