വധു is a ദേവത 34 [Doli]

Posted by

ഹരി : ഭർത്താവ് പോയ സ്ഥിതിക്ക് കാര്യങ്ങൾ എങ്ങനെ നടക്കും നമ്മള് ഒക്കെ ഉണ്ട് കേട്ടോ …. ആ…. 🤯 ഹാ …. ആഹാ…

ഞാൻ : പറയോ ഇനി പറയോ ….

ഹരി : ഇല്ല എന്നെ വിട് ഞാൻ നിങ്ങളുടെ മുന്നില് പോലും വരില്ല ആഹാ ….

ഞാൻ : അടിക്കടി

അമ്മു : 😩🙄

ഞാൻ : അടിക്കാൻ നിൻ്റെ കൈയ്യിൽ ഉള്ള ചെരുപ്പ് വച്ച് അടിക്കാൻ…അവൻ്റെ മോന്ത പൊളിയണം അടിക്ക്….

അമ്മു : വേ

ഞാൻ : അടിക്കാൻ ഞാൻ വീട് കുലുങ്ങും പോലെ അലറി

അമ്മു : ആ ഞൊടിയിൽ അവൻ്റെ ചെള്ളക്ക് ആഞ്ഞ് തല്ലി

ഞാൻ : പോരാ എൻ്റെ തലക്ക് അകത്ത് മുഴങ്ങണം ….

അമ്മു : വേണ്ട കണ്ണാ മതി ….

ഞാൻ : അ

അമ്മു : വീണ്ടും കൈ വീശി അവൻ്റെ മുഖത്ത് ചെരുപ്പ് വച്ച് തല്ലി

ഹരിയുടെ ചുണ്ട് പൊട്ടി ചോര ഒളിക്കാൻ തുടങ്ങി ….

ഞാൻ : നിൻ്റെ മാനത്തിന് വെല പറഞ്ഞ ഇവനെ ഇത്ര ഉള്ളോ അമ്മു നീ …

അമ്മു : 😡

ഞാൻ : ഒരു പെണ്ണിനെ കൂടെ

ശ്രീ : അടിച്ച് പൊളിക്കടി അവൻ്റെ മോന്ത ….

അമ്മു തിരിഞ്ഞ് നോക്കി …

നന്ദൻ : ഉം… 🙂

അമ്മു തിരിഞ്ഞ് അവനെ നോക്കി

അവൾ ഇത്ര ദിവസം അനുഭവിച്ച സങ്കടം നഷ്ട്ടം ആയാ ജീവിതം എല്ലാം കൂടെ അവളെ ഒരു പ്രാന്തിയാക്കി…

അവൾ വീണ്ടും അടിച്ചു…

അമ്മു : പോരാ ഒച്ച ഇല്ല

അവൾ വീണ്ടും അടിച്ചു …

അമ്മു : ഇല്ല മതി ആയില്ല

അവൾ ചെരുപ്പ് താഴെ ഇട്ട് അവൻ്റെ കൈ വച്ച് അവൻ്റെ മുഖത്ത് തല്ലി….

സൂര്യ : മതി മതി വാ … അവൻ അവളെ പിടിച്ച് മാറ്റി

അമ്മു : സൂര്യ ഇവൻ ഇവൻ അമ്മു തേങ്ങി കൊണ്ട് പറഞ്ഞു …

Leave a Reply

Your email address will not be published. Required fields are marked *