ഹരി : അയ്യോ വേണ്ട വേണ്ട എന്നെ വിട്ടേക്ക് ഞാൻ ഇനി വരില്ല ….
അരവിന്ദേട്ടൻ : നീ എന്ത് കരഞ്ഞിട്ടും കാര്യം ഇല്ല നായിൻ്റെ മോനെ നിൻ്റെ ശവമേ ഇന്ന് വെളിയില് പോവൂ …
ഞാൻ തിരിച്ച് വന്നു അമ്മുവിൻ്റെ ചെരുപ്പ് കൊണ്ട് ….
ഞാൻ : പിടിക്ക് ഞാൻ അവളെ നോക്കി പറഞ്ഞു ….
അമ്മു പേടിച്ച് എന്നെ നോക്കി നിന്നു
ഞാൻ : പിടിക്കാൻ …. ഞാൻ അലറിയത് കണ്ട് അമ്മു ഞെട്ടി അത് വാങ്ങി ….
ഞാൻ അവൻ്റെ പിന്നില് പോയി അവൻ്റെ മുടി പിടിച്ച് വലിച്ച് മുട്ടില് നിർത്തി ….
ഞാൻ : പറ വേഗം പറ അന്ന് എന്താ പറഞ്ഞത് അത് പറഞ്ഞിട്ട് നീ പോ പറ ഹരി അല്ലെങ്കില് നിൻ്റെ തല ഞാൻ തിരിച്ച് പറിച്ച് എടുക്കും പറയട നായിൻ്റെ മോനേ ഞാൻ അവൻ്റെ മുതുകത്ത് കാൽ മുട്ട് വച്ച് ഇടിച്ച് കേറ്റി…
ഹരി : ഹാ …. ഇഹ് 😩😩😭 പറയാം പറയാം …. …
ഹരി : കരഞ്ഞ്. കരഞ്ഞ് പേടിച്ച് പേടിച്ച് പറയാൻ തുടങ്ങി ….
ഹരി : അതെ .. ഹ്… ഹു… അതെ
ഞാൻ : പറ ….
ഹരി : അതെ . ഭർത്താവ് പോയ സ്ഥിതിക്ക് ക കാ …
ഞാൻ : ഇങ്ങനെ അല്ല അന്നത്തെ അതെ പോലെ വേണം പറ ടാ മോനെ എനിക്ക് അത് കേക്കണം അല്ലെങ്കിൽ വേണ്ട അച്ചു ലോറി യില് റോഡ് കാണും കൊണ്ട് വാ ഇവൻ്റെ മുട്ട് രണ്ടും തല്ലി പൊട്ടിക്കാൻ ….
ഹരി : വേണ്ട വേണ്ട ഞാൻ പറയാം ….കിതച്ച് കിതച്ച് അവൻ പറഞ്ഞു …
ഞാൻ : പറ
അമ്മു : വേണ്ട കണ്ണാ നീ ഇങ്ങ് വാ എനിക്ക് പേടി ആവുന്നു …
ഞാൻ : നീ പറടാ കുട്ടാ പറ ….