വധു is a ദേവത 34 [Doli]

Posted by

ഞാൻ : എനിക്ക് ഒരൊറ്റ ഫ്രണ്ട് ഒറ്റ ഗേൾ ഫ്രണ്ട് ഒറ്റ കാമുകി ഒറ്റ ഭാര്യ

അമ്മു : 😏 കണ്ടോടാ മണ്ടാ ഇതാണ്

അമർ ; എന്ത് വന്നാലും ആൻ്റി കഴിഞ്ഞിട്ടേ ഉള്ളൂ അവന് വേറെ ആരും …

അമ്മു : അങ്ങനെ വേണം മക്കള് അല്ലാതെ നിന്നെ പോലെ പെറ്റ തള്ളയെ വിട്ട് ഇവിടെ വന്ന് എൻ്റെ തല തിന്നൊണ്ട് നടക്കൽ അല്ല… മഹമർ പട്ടി….

നന്ദൻ : അമറേ പറമ്പിൽ ഒരു കുഴി വെട്ടി നീ തന്നെ അതിൽ ഇറങ്ങി കെടന്നോ…

പപ്പ : ഇന്ദ്ര ഇന്ദ്ര….

ഞാൻ ; മാറിക്കെ അമ്മു …

ഞാൻ താഴേക്ക് ഇറങ്ങി പോയി …

ഞാൻ e: എന്താ പപ്പ

പപ്പ : അല്ല നിങ്ങള് തമ്മിൽ ഒരു സൗന്ദര്യ പെണക്കം ഉണ്ടായിരുന്നു അത് തീർന്നു എന്നൊക്കെ കുട്ടികൾ പറയുന്നത് കേട്ടു

ഞാൻ : ഏയ് അതൊന്നും ഇല്ല ….

അമ്മു : 😳😧

അമ്മ : ടാ മതി കേട്ടോ കൂടുതൽ ആവല്ലെ

ഞാൻ : ഇല്ലമ്മാ എനിക്ക് പറ്റില്ല

അങ്കിൾ : മോനെ പോട്ടെ വിട്ടേക്ക്

ഞാൻ :ഇല്ല അങ്കിൾ …

അമ്മ : എന്താ നിൻ്റെ കുഴപ്പം ….

ഞാൻ; എനിക്ക് ഒരു കണ്ടീഷൻ ഉണ്ട് അത് ചെയ്ത നോക്കാം

അമ്മു : പറ എന്താ ഞാൻ ചെയ്യണ്ടത് …

ഞാൻ : നീ ഒന്നും ചെയ്യണ്ട മാറി നിക്ക്

പപ്പ : പിന്നെ …

ഞാൻ ; വോൾവോ പോയ ഗാപ്പിലേക്ക് പുതിയ വണ്ടി വാങ്ങിയാൽ നോക്കാം അല്ലാത്ത പക്ഷം നോ. കോമ്പ്രമൈസ്

അമ്മു : 😌….

സൂര്യ : 😌😂

അമ്മ : 😬

പപ്പ : 🙄ശെരി നോക്കാം …എന്താ കൃഷ്ണ

അമ്മ : ഉം… ശെരി ശെരി ….

ഞാൻ : പിന്നെ മാസാ മാസം ഒരു ലക്ഷം വച്ച് എൻ്റെ അക്കൗണ്ടിൽ ഇട്ട് തരണം ഈ സാധനത്തിന് ഒടുക്കത്തെ ചെലവാ…അപ്പോ ഇതിനെ മേക്കുന്നതിന് കൂലി ആണ് ഈ വൺ ലാക്ക്….

Leave a Reply

Your email address will not be published. Required fields are marked *