വധു is a ദേവത 34 [Doli]

Posted by

അമ്മു എണീറ്റ് നടന്ന് എൻ്റെ അടുത്തേക്ക് വന്നു ….

ഞാൻ : വേണ്ട ഒരു കള്ള സ്നേഹവും വേണ്ട…

അത് ഒന്നും മൈൻഡ് ചെയ്യാതെ അവള് എൻ്റെ നേരെ ഓടി വന്നു….

ഞാൻ അവളിൽ നിന്ന് ഒഴിഞ്ഞ് മാറി

അമ്മു നിക്ക് കണ്ണാ പ്ളീസ് ….

ഞാൻ : വേണ്ട 😂

അമ്മു : പ്ളീസ് … 🥺

ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി…

അമ്മു ; നിക്ക് പ്ളീസ് അവളുടെ ഒച്ച അടഞ്ഞു …

ഞാൻ ; കരയരുത് കരയരുത് ….

അമ്മു അവിടെ നിന്ന് മുഖം പൊത്തി കരയാൻ തുടങ്ങി …

ഞാൻ : മതി കള്ളകരച്ചില്

അമ്മു : 😡

ഞാൻ ; അതെ ഒരു 😆 ഒരു ചാൻസ് കൂടെ തരാം 🤣

അമ്മു : ഓടി വന്നു എൻ്റെ മേലെ ചാടി കേറി … 🫂

ഞാൻ ,: പോട്ടെ പോട്ടെ സാരം ഇല്ല ….🥺

അമ്മു : ഞാൻ ചെയ്തത് തെറ്റാ ഇനി ഞാൻ ഇത് ആവർത്തിക്കില്ല സോറി

ഞാൻ : 😆😂

അമ്മു : ചിരിക്കല്ലെ ടാ പട്ടി കരഞ്ഞ് അടഞ്ഞ ഒച്ച വച്ച് പറഞ്ഞു ….

ഞാൻ : ഇല്ല ചിരിക 😆

അമ്മു : കണ്ണാ കളിയാക്കല്ലെ …

ഞാൻ : ശെരി താഴെ ഇറങ് …നിൻ്റെ വെയിറ്റ് കമ്മി ആയല്ലോ തീറ്റ ഒന്നും ഇല്ലെ ….🤭അതും പറഞ്ഞ് ഞാൻ ബെഡ്ഢിലേക്ക് ചാടി കേറി ….

അമ്മു : പറ എന്നോട് ദേഷ്യം ഉണ്ടോ

ഞാൻ : ഉണ്ടോ ഇല്ലെ ഉണ്ട് ഇല്ല ഉണ്ടാവും ഉണ്ടാവില്ല ….

അമ്മു : ശെരി ഞാൻ കാത്തിരിക്കാം പക്ഷേ പോവാൻ മാത്രം പറയരുത്…

ഞാൻ : ഉം കൊള്ളാം ആരുടെ ആണ് തിരക്കഥ നീ ആണോ അതോ ചിക്കു ആണോ ചൂര്യ …

അമ്മു : ശ്രീ…

ഞാൻ : അതും പറ മണ്ടൂസെ ഇവിടെ വാ ചോദിക്കട്ടെ ….ഞാൻ കൈ വിരിച്ച് പിടിച്ച് കൊണ്ട് പറഞ്ഞു ….

Leave a Reply

Your email address will not be published. Required fields are marked *