ഞാൻ : അമ്മോ ജെട്ടിക്കുള്ളിൽ കൊക്കോ പുഴു …. ഞാൻ മുളക് പോടി അതിലേക്ക് തട്ടി ….എന്നിട്ട് കാല് മാറ്റി ….
അച്ചു : ദേ കുറച്ച് പ്ലേറ്റിൽ ഉണ്ട് ….
ഞാൻ അത് തട്ടി കൈയ്യിൽ എടുത്തിട്ട് സോൾട്ട് ബെ അക്ഷനിൽ അതും ഇട്ടു….
ഞാൻ : ഇനി 12 മണിക്ക് വരാം ലഞ്ചും ആയ്യിട്ട് അപ്പോ മോൻ ഉറങ്ങിക്കൊ…
⏩ ⏩ ⏩ 12:48 ഞാൻ : ഹലോ മോനെ മോനെ എണീറ്റ് വാടാ ഹരിക്കുട്ട
ഹരി : അമ്മ അമ്മ …
ഞാൻ : 🤣
ഞാൻ : ഓ അപ്പോ നിനക്ക് നിൻ്റെ തള്ളയോട് സ്നേഹം ഉണ്ട്
ഹരി : എന്നെ വിട് പ്ളീസ് ഞാൻ പോക്കൊളാം സോറി സോറി എല്ലാത്തിനും….
ഞാൻ : പാറ് ടാ അച്ചു അപ്പോ അണ്ണന് റിക്വേസ്റ്റ് ചെയ്യാനും അറിയാം ….
അച്ചു.: ഇത് ശെരി ആയില്ല ഞാൻ കുറച്ച് കൂടെ ഇവന് ആമ്പിയർ ഉണ്ടാവും എന്ന് കരുതി ….
ഞാൻ : നീ എന്താ ടാ പൊലയാണ്ടി മോനെ പറഞ്ഞത് എനിക്ക് അനിയനെ തരാന്നോ പന്ന അവരാതി മോനെ നിൻ്റെ തല ആ നിമിഷം മണ്ണിൻ്റെ അടിയിൽ പൂഴ്ത്തി വച്ചേനെ ഞാൻ ….
ഇന്ദ്രൻ 💬 (ഹരി : നിനക്ക് ഞാൻ ഒരു അനിയനെ തരാം ) …….
ഞാൻ : 😡😡😡😡
ഞാൻ അവൻ്റെ കഴുത്തിന് പിടിച്ച് ഞെക്കി തറയിൽ വച്ച് അമർത്തി ….
അച്ചു : മതി വിട്
ഞാൻ : പട്ടി പുണ്ടച്ചി നായെ ഇനി എൻ്റെ വീട്ടിൽ ഉള്ളവരെ എന്തെങ്കിലും പറഞ്ഞ നിൻ്റെ ശവം പോലും ആർക്കും കിട്ടില്ല …
ഞാൻ : അച്ചു എന്നെ വിട് അച്ചു ഇവൻ്റെ നാവ് എങ്കിലും വലിച്ച് വെളിയിൽ ഇടാം ….
അച്ചു : ഇല്ല ടാ എല്ലാം തീരും നീ ആവേശം കാണിക്കാതെ ഇപ്പൊ വന്നത് കൊടുക്ക്….
അവൻ എന്നെ കൂൾ ആക്കാൻ നോക്കി …