ഹരി : നോക്കടാ ശാപം ഒക്കെ ….
ഹരി : ഇവൻ എങ്ങോട്ടാ ഈ പോവുന്നത് ടാ നിക്കടാ
ഹരി എൻ്റെ മുന്നിലേക്ക് ചാടി വന്നു …
ഹരി : അതെ ഞാൻ നല്ല മൂടിൽ ആണ് വീട്ടിൽ ആരൊക്കെ ഉണ്ട് പറ ഭാര്യ ഇല്ലെങ്കിൽ വേണ്ട മമ്മി ആയാലും മതി നിനക്ക് ഒരു അനിയൻ അല്ലെങ്കിൽ അനിയത്തിയെ അത് മുഴുവൻ ആക്കിയില്ല അതിന് മുന്നേ ഞാൻ അവൻ്റെ മൂ ക്കിനിട്ട് ഒറ്റ ഇടി അവൻ നിലത്ത് വീണു…
അച്ചു : 😃 അടിച്ച് കൊല്ലടാ അവനെ ….
ശരൺ : ടാ ആരെയാ നീ അവൻ എൻ്റെ നേരെ ചീറി കൊണ്ട് വന്നു….
കളി കേറി ചുവന്ന കണ്ണുകളും ആയി അവനെ ഞാൻ നോക്കി
ശരൺ ഓടി വന്ന് എൻ്റെ കഴുത്തിന് കേറി പിടിച്ച് അമർത്തി ….
അച്ചു ഓടി വന്ന് അവനെ വലിച്ച് പിടിച്ച് നിർത്തി … ഞാൻ അവൻ്റെ മോന്ത അടിച്ച് പൊട്ടിച്ചു ….
അച്ചു അവൻ്റെ പിടി വിട്ട് മാറി …
ഞാൻ : ടാ നായിൻ്റെ മോനേ അന്നത്തെ പോലെ വണ്ടി കൊണ്ട് നിൻ്റെ മുന്നിൽ നിർത്തില്ല കേറ്റി എറക്കും ഞാൻ അങ്ങോട്ട് മാറി നിന്നോ 😡
ശരൺ എന്നെ അടിമുടി നോക്കി അവൻ്റെ മുഖത്ത് പേടി വരുന്നത് എനിക്ക് കാണാം ഞാൻ അവൻ്റെ നേരെ നടന്നു…
അവൻ പേടിച്ച് പിന്നിലേക്ക് നടന്നു ചെന്ന് ഒരാളുടെ മേലെ ഇടിച്ചു
ശരൺ തിരിഞ്ഞ് നോക്കിയതും കണ്ടത് മസിൽ പിടിച്ച് നിക്കുന്ന അരവിന്ദേട്ടൻ…
അരവിന്ദേട്ടൻ: ഹാ നമ്മള് എവിടെയോ അയാള് മോളിലെക്ക് നോക്കി എന്തോ ആലോചിച്ചിട്ട് ഒറ്റ അടി അവൻ്റെ ചെകിട്ടത്ത്… അവൻ്റെ കിളി പോയി …
ഞാൻ : അച്ചു പിടിച്ച് കേറ്റ് അവനെ ….
അവരെ പിടിച്ച് അരവിന്ദേട്ടൻ കൊണ്ട് വന്ന ട്രക്കിൽ കേറ്റി നേരെ വീട്ടിലേക്ക് കൊണ്ട് പോയി ….
ഞാൻ : അച്ചു നീ പോയി ഒരു റോൾ 3 ഫെയിസ് വയർ പിന്നെ വി ഗാർഡ് തന്നെ വാങ്ങിക്കോ പിന്നെ ഒരു പെയർ ഗ്ലൗസ് പിന്നെ വൈറ്റ് വിനഗർ ഒരു അഞ്ച് ലിറ്റർ വാങ്ങിക്കോ … പിന്നെ മുളക് പൊടി ഉപ്പ് ഒരു 10 പാക്കറ്റ് ….പിന്നെ ഒരു ഫുൾ വിസ്ക്കി ചെല്ല്….