സൂര്യ : എന്നിട്ട്
അച്ചു : അവസാനം വൈകീട്ട് ബീച്ചിൽ അവൻ വന്ന് ചിക്കി …. അവൻ ഇന്ദ്രനെ ഒരുപാട് കളിയാക്കി തന്തയില്ലാത്ത നായിൻ്റെ മോൻ
സൂര്യ : അത് വിട് എനിക്ക് പെരുത്ത് വരുന്നു …😡
അച്ചു : ഇവൻ ഈ ഹരി ഇതൊക്കെ പറയുമ്പോ ഇവൻ ഫോണിൽ കുതികൊണ്ട് ഇരിക്കുന്നു ഞാനും വിചാരിച്ചു എന്തടാ ഇവൻ എന്ന്….പിന്നെ ഇവൻ എന്നീറ്റ് നടന്നു ആര് ഇന്ദ്രൻ
നന്ദൻ : ഹാ … അല്ലാ നിനക്ക് അവൻ്റെ അണ്ടി അടിച്ച് കേറ്റായിരുന്നില്ലെ
അച്ചു : എന്ത് പറഞ്ഞാലും അവനെ ഞാൻ ഒന്നും ചെയ്യാൻ പാടില്ല പ്രത്യേകം പറഞ്ഞതാ ഇന്ദ്രൻ …
സൂര്യ : പിന്നെ
അച്ചു : അത് നേരിട്ട് കണ്ടിട്ട് വാ …..
ഫ്ലഷ് 🔙
ഞാൻ അവൻ്റെ മുഖത്ത് തറപ്പിച്ച് നോക്കി എണീറ്റു നടന്നു …
ഹരി : ഹലോ ഒന്ന് നിന്നേ അങ്ങനെ പോയാലോ അവൻ എൻ്റെ അടുത്തേക്ക് നടന്ന് വന്നു …
ഹരി : അപ്പോ നമ്മക്ക് കാണാം ഇനിയും എന്നാലും അവരുടെ ഒരു പണിയെ സ്കെച്ച് ഇട്ട് നെഞ്ചത്ത് തന്നെ കുത്തി
ഞാൻ : ആര് 😐
ഹരി : ഓ പിന്നെ അറിയാത്ത പോലെ ..നിൻ്റെ അളിയനും നിൻ്റെ കാമുകി പെണ്ണും …അയ്യോ സാറേ എന്നെ തെറ്റിദ്ധരിക്കല്ലെ ഞാൻ ആ സമയത്ത് ലീവിൽ ആയിരുന്നു അല്ലെടാ ശരു
ശരൺ : അളിയാ നീ എന്തിന് ഈ ഊമ്പന് അവര് തന്നെ ധാരാളം 🤣
അച്ചു ; ടാ ടാ പോടാ നീയൊക്കെ ഇന്ദ്ര വാ നമ്മക്ക് പോവാം….
ഞാൻ ഒരു വശത്തേക്ക് നടന്നു
ഹരി : അളിയാ അപ്പോ അവളെ വിളിച്ച് പറഞ്ഞെക്ക് ഹരിയെട്ടൻ വരാം എന്ന് കേട്ടോ …. അന്ന് മാച്ച് ദിവസം തന്നെ അവളെ ഒന്ന് പൊക്കാൻ നോക്കിയിട്ട് നടന്നില്ല അതിന് പകരം നിൻ്റെ കൂട്ടുകാരൻ്റെ വാണാലി പെണ്ണ് വന്ന് കേറി ….
ഞാൻ : നീ ഇതിനൊക്കെ അനുമ്പവിക്കും നോക്കിക്കോ ഞാൻ മുന്നോട്ട് നടന്നു ….