ഞാൻ : നീ തന്നെ നിന്നെ ഞാൻ അങ്ങനെ വിളിക്കൂ കേട്ടോടി രാംക്രിയുടെ മോളെ നീ എൻ്റെ അപ്പന് വിളിച്ചിട്ട് അല്ലെടി പോയത്
അവൾ സൂര്യയെ ഒന്ന് തറപ്പിച്ച് നോക്കി …
അവൻ മുഖം മാറ്റി …
ശ്രീ : എന്തിന് ഇതൊക്കെ അവൾ നോട്ടം എൻ്റെ നേരെ ആക്കി കൊണ്ട് ചോദിച്ചു …
ഞാൻ ; പിന്നെ ഞാൻ എന്ത് ചെയ്യണം ഒന്ന് പറഞ്ഞെ ….
ശ്രീ : അല്ല ഇത് വേണം 😀
ഞാൻ : കഴിഞ്ഞ നാപ്പത് ദിവസം ഇവനെ കിട്ടാൻ വേണ്ടി ഞാൻ ക്ഷമയോടെ ഇരിന്നതാ പോട്ടെ ഞാൻ ഇപ്പൊ ഹാപ്പി ആണ് ….
ശ്രീ : 🫂 … ഐ ആം സോ ഹാപ്പി ….
അച്ചു : ഹാ … ഡീ അവന് നിന്നോട് ഒരു ദേഷ്യവും ഇല്ല നീ ഇനി എങ്കിലും ഒന്ന് ചിരിക്ക് …. മാറി നിന്ന അവളെ നോക്കി അച്ചു പറഞ്ഞു …
ഞാൻ : 🙂
അമ്മു തീരിഞ്ഞ് നിന്ന് മുഖം തുടച്ചു…
ഞാൻ : അതെ വലിയ ജാട ആണേൽ പോവാൻ പറ …
അമ്മു ; ജാട നിൻ്റെ അപ്പന് ശവമേ …. കണ്ട നായിൻ്റെ മക്കളോട് പ്രതികാരം ചെയ്യാൻ പോയിരിക്കുന്നു അവൻ ….അമ്മു തേങ്ങി തേങ്ങി കരഞ്ഞ് കരഞ്ഞ് കൊണ്ട് പറഞ്ഞു …
സൂര്യ : യെ യെ ഹൂ ഹൂ 👏👏👏👏🥳🥳🥳
അച്ചു : അടിപൊളി …
ഞാൻ : നശിപ്പിച്ച് നല്ല ഒരു ലവ് സീൻ ഇമോഷണൽ സീൻ പ്രതീക്ഷിച്ചതാ എല്ലാം തൊലച്ച് 😬
നന്ദൻ : എൻ്റെ പൊന്നോ മതി മതി നിങ്ങള് ജോയിൻ്റ് ആയാലെ മതി സിനിമ സ്റ്റൈൽ ഒന്നും ഇല്ലെങ്കിലും സാരം ഇല്ല …
ഞാൻ : മതിയോ
നന്ദൻ : മതി 😀
ഞാൻ : മതിയോ ചിക്കൂ
ശ്രീ : മതി മതി ….😟🥺
ഞാൻ : അങ്ങനെ എങ്കിൽ അത് മതി … മോളെ ദേവതെ വാ 😬