കൈയിലിരുന്ന സിഗരറ്റിനെ രണ്ട് മൂന്ന് തവണ ആഞ്ഞു വലിച്ച് അയാൾ തീര്‍ത്തു. എന്നിട്ട് അപ്പോഴും എരിയുന്ന ആ കുറ്റിയെ ആഷ് ട്രേയിലിട്ട് തിരുമ്മി കൊന്നു. ശേഷം മദ്യകുപ്പിയിൽ നിന്നും ആ ദ്രാവകത്തെ മുക്കാല്‍ ഗ്ലാസ്സോളം പകര്‍ത്തി, എന്നാൽ വെള്ളം ചേര്‍ക്കുന്നതിൽ മാത്രം അയാൾ പിശുക്ക് കാണിച്ചു.
ഇങ്ങേർക്ക് ഇപ്പോഴും കരളൊക്കെ അവിടെ തന്നെയണ്ടോ?
വെറുപ്പിൽ ഞാൻ തലയാട്ടുന്നത് കണ്ടിട്ട് അയാൾ മുഴുവൻ പല്ലും കാണിച്ച് ഇളിച്ചു കൊണ്ട് മോര് പോലെ അതിനെ കുടിച്ചു തീര്‍ത്തു, അതുകഴിഞ്ഞ് കുപ്പിയിൽ ശേഷിച്ചതത്രയും സ്വന്തം ഗ്ലാസ്സിൽ പകര്‍ത്തിയ ശേഷം തൃപ്തി പെട്ടത് പോലെ ഇളിച്ചു.
“ഒരു ഇന്തോനേഷ്യൻ പെണ്ണിനെ ഇന്ന് കൊണ്ടുവരാന്‍ ഇരുന്നത.” നിരാശനായി അയാൾ പുലമ്പി. “പക്ഷേ നാളെ അഞ്ചന വരുവല്ലെ അതുകൊണ്ട് വേണ്ടെന്ന് വെച്ചു.” അതും പറഞ്ഞ് അയാളെന്നെ പുച്ഛത്തോടെ നോക്കി, “വെറുതെ നല്ലപിള്ള ചമഞ്ഞു നടക്കാതെ ഈ നല്ല പ്രായത്തില്‍ കാണുന്ന പൂറിലൊക്കെ കേറ്റി അടിച്ച് സുഖിക്കാൻ പഠിക്കടൊ ചുള്ളൻ ചെക്കാ. നിനക്ക് ഇത്രയൊക്കെ കാശ് ഉണ്ടായിട്ട് എന്ത് ഗുണം — കള്ളും വേണ്ട പെണ്ണും വേണ്ട, സുഖിക്കാൻ അറിയാത്ത തിരുമണ്ടന്‍.”
അതും പറഞ്ഞ് എന്തോ വല്യ തമാശ പറഞ്ഞ പോലെ അയാൾ അട്ടഹസിച്ച് ചിരിച്ചു.
രോഷം എന്റെ കണ്ണുകളില്‍ തിളച്ചെങ്കിലും പ്രതികരിക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു. കണ്ണും അടച്ച് ഞാൻ മെല്ലെ സെറ്റിയിൽ ചാരി.
പക്ഷേ അപ്പോഴും എന്നെ വെറുതെ വിടാന്‍ അയാൾക്ക് പ്ലാൻ ഇല്ലായിരുന്നു.
“അവന്റെയൊരു മൂഞ്ചിയ പോളിസി – ഒരു പെഗ്ഗിന് മേല്‍ കുടിക്കില്ലത്രെ.” എന്നിട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചു, “പെണ്ണ് കെട്ടിയാലും ഒരിക്കല്‍ മാത്രമെ അവളുടെ പൂറിൽ കേറ്റി കളിക്കു എന്ന് നി വാശി പിടിക്കുമൊടാ മരങ്ങോടാ?”
ആ പറച്ചില്‍ കേട്ട് എന്റെ തൊലി ഉരിഞ്ഞു പോയി. എന്റെ മുഖം പൊള്ളി. ആ പൊട്ടന്‍റെ മോന്തക്കിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നി. പക്ഷേ വെളിവില്ലാത്ത വായിൽ നിന്നും വരുന്നത് കൊണ്ട് എന്റെ ക്രോധം ഞാൻ നിയന്ത്രിച്ചു.