സുര്യ യുടെ മുഖത്തു ചിരി മാത്രം. വണ്ടി 130 ഇന് താഴെ വന്നിട്ട് ഏഹ് ഇല്ല.
സച്ചിൻ : ദേ ഡാ അവര്
വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോ അച്ഛന്റ്റെ മുഖം കണ്ടപ്പോഴേ എന്തോ ഉണ്ട് എന്ന് മനസിലായി
സച്ചിൻ : എന്താ എന്തു പറ്റി സുര്യ : എന്താ മാമ അച്ഛൻ : ഒന്നുല്ലടാ
പക്ഷെ സച്ചിൻ ഒന്ന് കടുപ്പിച്ചു അമ്മയോട് ചോദിച്ചപ്പോ അമ്മ എല്ലാം പറഞ്ഞു. അച്ഛനെ അവൻ അടിച്ചു എന്ന് കേട്ടപ്പോ രണ്ടു പേർക്കും ദേഷ്യം ആയി. നിങ്ങൾ വീട്ടിൽ പൊക്കോ ഞങ്കൽ വന്നേക്കാം.
അമ്മ : നിങ്ങൾ എങ്ങോട്ട് അആഹ് സുര്യ : ആന്റി വിട്ടോ അച്ഛൻ : ഡാ വേണ്ട സച്ചിൻ : നിങ്ങൾ വീട്ടിൽ പൊക്കോ എത്തീട്ടു എനിക്കോ ഇവനോ മെസ്സേജ് ഇട്ടാൽ മതി. സുര്യ വണ്ടി എടുക്കു
അമ്മ : ചേട്ടാ അവന്മാര് അച്ഛൻ : വന്നോളും ( ഒരു ചിരി ഉണ്ടായിരുന്നു ആഹ് മുഖത്തു ) അമ്മ : ചേട്ടാ അവർ എങ്ങോട്ട് അആഹ് പോയെ അങ്ങ് ആണോ പ്രശ്നം ഉണ്ടാക്കല്ലേ എന്ന് പറ. അച്ഛൻ : അവനെ നിന്നെ കാട്ടീം എനിക്ക് അറിയാം. ആ രണ്ടു എന്നതിനേം നാളെ രാവിലെ നോക്കിയ മതി വരും അവർ. …………….,……..
( കഥ ഇനിയും തുടരുന്നത് ആണ്. അടുത്ത ഭാഗം കുറച്ചു കൂടെ കാര്യങ്ങൾ കോർത്തു ഇണക്കി പറയാം. എങ്ങനെ നീരജയെ കണ്ടു, സച്ചിനും സൂര്യയും എന്റ ചെയ്തേ, സച്ചിൻ കല്യാണത്തിന് സമ്മതിക്കില്ല എന്ന് ഒക്കെ )